അപമര്യാദയായി പെരുമാറിയ പോലീസ് കാരനെ യുവതി ചെരിപ്പ് കൊണ്ടടിച്ചു
ഉത്തർപ്രദേശിലെ ചാർബാഗിൽ അപമര്യാദയായി പെരുമാറിയ പൊലീസുകാരനെ ചെരിപ്പ് കൊണ്ടടിച്ച് പ്രതികരിക്കുന്ന യുവതിയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. റെയിൽവേ സ്റ്റേഷനിൽ കൂടെയുണ്ടായിരുന്ന ആളുകളോട് പൊലീസ് മോശമായി പെരുമാറിയെന്ന് ആരോപിച്ചാണ് യുവതി പ്രതികരിച്ചത്.
വാട്ട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാം
45 സെക്കൻഡ് ദൈർഘ്യമുള്ള വിഡിയോയിൽ മദ്യപിച്ച് നിലതെറ്റി ഒരു പൊലീസുകാരന്‍ യുവതിയെയും കൂടെയുള്ളയാളെയും ശാരീരികമായി മർദ്ദിക്കുന്നതാണ് കാണുന്നത്.
എന്നാൽ ഈ അതിക്രമങ്ങളോട് സധൈര്യം പ്രതികരിക്കുന്ന യുവതി പൊലീസുകാരനെ ചെരിപ്പ്കൊണ്ടടിക്കുന്നത് വിഡിയോയിൽ വ്യക്തമായി കാണാം.
വീഡിയോ
This incident took place at Char Bagh station in Lucknow, where you can see how woman in the video beats up cop with her slipper for allegedly misbehaving with her.
Was the cop drunk! #Lucknow
Source- Social media pic.twitter.com/MTwU0dqIKk— Nigar Parveen (@NigarNawab) March 19, 2022