സൗദിയിൽ മലയാളി ദമ്പതികളുടെ പിഞ്ച് കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങിമരിച്ചു

ജിദ്ദ: സൗദി അറേബ്യയിലെ ജിദ്ദയിൽ മലയാളി ദമ്പതികളുടെ കുഞ്ഞ് ബക്കറ്റിലെ വെള്ളത്തിൽ മുങ്ങി മരിച്ചു. പെരിന്തൽമണ്ണ മണ്ണാർമല സ്വദേശി കൂളത്ത് ആരിഫിന്റെയും ഫർസാനയുടെയും മകൾ ഇവയാണ് മരിച്ചത്. 15 മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്.

ഇന്ന് ഉച്ചയോടെയാണ് ദാരുണമായ സംഭവം. സഹോദരി- അയ ഫാത്തിമ. കെഎംസിസി വെൽഫയർ വിംഗിൻ്റെ നേതൃത്വത്തിൽ തുടർ നടപടികൾ നടന്ന് വരുന്നതായി മുഹമ്മദ് കുട്ടി പാണ്ടിക്കാട് അറിയിച്ചു.

കൂടുതൽ വിവരങ്ങൾ ഉടൻ…

Share
error: Content is protected !!