വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ ചക്ക തലയിൽ വീണു; ഒൻപതുവയസ്സുകാരിക്ക് ദാരുണാന്ത്യം
കോട്ടയ്ക്കൽ:∙ ചക്ക തലയിൽ വീണ് ഒൻപതു വയസ്സുകാരി മരിച്ചു. കാലൊടി കുഞ്ഞലവിയുടെ മകൾ ചങ്കുവെട്ടി സ്വദേശി ആയിഷ തെസ്നി ആണ് മരിച്ചത്. വീട്ടുമുറ്റത്ത് മറ്റു കുട്ടികൾക്കൊപ്പം കളിക്കുന്നതിനിടെ ഇന്നു രാവിലെയാണ് അപകടം. ചക്ക മുഖത്തേക്ക് വീണതിനു പിന്നാലെ, കുട്ടി സമീപത്തെ പാറയിൽ തലയടിച്ചു വീഴുകയായിരുന്നു. ഉടൻ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
.
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.