യു.എ.യിലെ പ്രശസ്തമായ സ്കൂളുകളിലേക്ക് അദ്ധ്യാപകരെ നിയമിക്കുന്നു

ദുബായിയിലെ NIMS സ്കൂൾ ഗ്രൂപ്പിലേക്ക് സി.ബി.എസ്.ഇ  പ്രൈമറി/കിന്റര്‍ ഗാര്‍ട്ടന്‍ വനിതാ അധ്യാപകരെ നിയമിക്കുന്നു. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡെപെക്ക് മുഖേനയാണ് അപേക്ഷ ക്ഷണിക്കുന്നത്.

സി.ബി.എസ്.സി/ ഐ.സി.എസ്.സി സ്‌കൂളില്‍ ഒരു വര്‍ഷം പ്രവൃത്തിപരിചയമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റിന്റെ രേഖകൾ സഹിതം glp@odepc.in ല്‍ മാര്‍ച്ച്‌ 10 നകം അപേക്ഷ നല്‍കണം.

വിശദ വിവരങ്ങള്‍ക്ക് www.odepc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കാം.


1)  Teachers for Kindergarten  – 20nos

     Educational Qualification:-

Graduates in Arts or Science

Montessori Course – from a recognized institution

     Experience: Minimum 1 year in reputed CBSE/ICSE Schools

2)   Primary Teachers – 30nos

      (Subjects Preferred:  Maths, Science, English, and Social Science)

 

There are two categories of Primary teachers

  1. Home Room teachers who will teach all the above subjects,
  2. Subject specific teachers would manage only one specific subject.

 

Educational Qualification:-

  1. Home Room Teachers – Graduation in any subject with B.Ed
  2. Subject Specific Teachers – Graduation and B.Ed in concerned subject

 

Experience:- Minimum 1 year in reputed CBSE/ICSE Schools in primary level

 

  • All qualifications must befull time programs from recognized institution and not distance education.
  • Good communication skills in English both Verbal and Written mandatory.
  • good IT skills
  • Immediate joining effective April’2022.
    Salary and other benefits
     

    • KGT – Starting AED2000; After 3 months: AED 2400; and after 6 months AED2800
    • Primary Teachers –  AED2250; After 3 months AED 2500 and after 6 months AED3000
    • Shared accommodation (Its free of cost, but there is a fixed nominal monthly maintenance charges involved. The Water/Electricity charges as per consumption need to be shared too).
    • Air ticket will be provided.


പ്രധാന അറിയിപ്പുകളും, വാർത്തകളും ന്യൂസ് ഡസ്‌കിൽ നിന്നും നേരിട്ടറിയാൻ വാട്‌സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/CbF1d9Pqfy7CQU3BdEsybP

 

Share
error: Content is protected !!