മലവെള്ളപ്പാച്ചിലിൽ ആടുകൾ കൂട്ടത്തോടെ ഒലിച്ച് പോയി, മദീനയിലെ ഖുബാ പള്ളിക്കകത്തും വെള്ളം; സൗദിയിലെ ചില മഴക്കാഴ്ചകൾ – വീഡിയോ

സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചില മഴക്കാഴ്ചകൾ കാണാം. 

 

മക്കയിൽ നിന്നുള്ള ദൃശ്യങ്ങൾ

 

 

 

 

മദീനയിൽ മഴ പെയ്തപ്പോൾ ഖുബാ പള്ളിയുടെ നടുമുറ്റത്ത് നിന്നുള്ള ദൃശ്യം

ദമ്മാമിൽ മഴയിൽ മിക്ക പ്രദേശങ്ങളും വെള്ളത്തിനടിയിലായി.

 

അൽ ഖോബാറിലെ ജൌഹറയിൽ നിന്നുള്ള ദൃശ്യം.

 

 

 

 

 

 

 

 

 

 

മക്ക ജുമൂമിലെ വാദി ഫാത്തിമയിലെ വെള്ളപ്പൊക്കം

 

 

 

വെള്ളപ്പൊക്കത്തിൽ ആടുകൾ കൂട്ടത്തോടെ ഒലിച്ചുപോയി

Share