ലിബിയയിൽ ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും; രണ്ടായിരത്തോളം പേർ മരിച്ചതായി സൂചന, വെള്ളത്തിൻ്റെ കുത്തൊഴുക്കിൽ നിരവധി പേർ കടലിലേക്കൊഴുകി പോയി – വീഡിയോ
കിഴക്കൻ ലിബിയയിൽ ശക്തമായ കൊടുങ്കാറ്റും വെള്ളപ്പൊക്കവും ഉണ്ടായതിനെത്തുടർന്ന് ഡെർനയിൽ 2,000 പേരെങ്കിലും മരിച്ചതായി ഭയപ്പെടുന്നുവെന്ന് പ്രധാനമന്ത്രി ഒസാമ ഹമദ് പറഞ്ഞു. ആയിരക്കണക്കിന് ആളുകളെ കാണാതായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിങ്കളാഴ്ച അൽ-മസാർ ടെലിവിഷനുമായി നടത്തിയ ഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡെർനയെ ദുരന്തമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
#ليبيا
قال رئيس الحكومة الليبية المكلفة من البرلمان إن أحياء كاملة من مدينة #درنة تضم آلاف الموطنين اختفت داخل البحر،فيما تفيد التقارير الأولية بوفاة قرابة 2000 شخص نتيجة الاعصار العنيف الذي ضرب مدن شرق ليبيا. pic.twitter.com/LgdGloYNgC— ساعة الصفر (@zero_hour2020) September 11, 2023
വാരാന്ത്യത്തിൽ വന്ന കണക്കനുസരിച്ച് ദുരന്തത്തിൽ 38 പേർ മരിച്ചുവെന്നായിരുന്നു പുറത്ത് വന്നിരുന്നത്. എന്നാൽ ആ സമയത്ത് ഡെർനയിലെ ദുരന്തത്തിൽ പെട്ടവരുടെ കണക്ക് ഉൾപ്പെടുത്തിയിട്ടില്ലായിരുന്നു.
بسبب #إعصار_دانيال ..
أحياء اختفت.. مقتل أكثر من 2000 شخص في #ليبيا وأكثر من 5 آلاف مفقود pic.twitter.com/AVp0Kh0nJg
— تحديث الأخبار (@Updateksa) September 11, 2023
والله ياخوان مايحدث في ليبيا كارثة"
وفاة 2000 وعشرات الاف المفقودين–
دعواتكم لاهلنا في #ليبيا 💔
pic.twitter.com/4MX4sW1uRl— اوبزيرفر | (@B667i) September 11, 2023
കിഴക്കൻ പട്ടണമായ ബൈദയിൽ 23 പേരെങ്കിലും മരിച്ചതായി നഗരത്തിലെ പ്രധാന മെഡിക്കൽ സെന്റർ അറിയിച്ചു. വടക്കുകിഴക്കൻ ലിബിയയിലെ തീരദേശ പട്ടണമായ സൂസയിൽ ഏഴു പേർ കൂടി മരിച്ചതായി ആംബുലൻസ് ആൻഡ് എമർജൻസി അതോറിറ്റി അറിയിച്ചു. ഷഹാത്ത്, ഒമർ അൽ മൊഖ്തർ പട്ടണങ്ങളിൽ ഏഴ് പേർ മരിച്ചതായും മന്ത്രി പറഞ്ഞു.
شاهد 📹 😲😱
آثار #إعصار_دانيال في #ليبيا والدمار التي نجم عنه 😥
لاحول ولا قوة الا بالله العلي العظيم 😣
اللهم أحفظ الشعب الليبي من كل مكروه 🤲#انقذوا_الشرق_الليبي#اعصار_ليبيا pic.twitter.com/E3h2DxUJuh— ميلاء (@milaa_39) September 11, 2023
شاهد | مشاهد مروعة من شارع وسع بالك وسط #درنة بعد جرفه من قبل السيول#ليبيا #انقذوا_درنة #انقذوا_الشرق_الليبي pic.twitter.com/plKMBxKhpD
— درنة زووم Derna Zoom (@dernazoom) September 11, 2023
ഏറ്റവുമധികം നാശനഷ്ടമുണ്ടായ ഡെർന അപ്രാപ്യമായിരിക്കുകയാണ്, വൈദ്യുതിയോ വാർത്താവിനിമയമോ ഇല്ലാത്ത സ്ഥിതിഗതികൾ വിനാശകരമായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ദൃശ്യങ്ങൾ വെള്ളപ്പൊക്കത്തിൽ പാർപ്പിട കെട്ടിടങ്ങളും മറ്റ് സ്വത്തുക്കളും ഒഴുകിപ്പോകുന്നതായി കാണിക്കുന്നു.
5,000-ത്തിലധികം ആളുകളെ ഡെർനയിൽ കാണാതാവുമെന്ന് പ്രതീക്ഷിക്കുന്നതായി കിഴക്കൻ ലിബിയ സർക്കാരിന്റെ ആഭ്യന്തര മന്ത്രി എസ്സാം അബു സെറിബ പറഞ്ഞു. ഇരകളിൽ പലരും മെഡിറ്ററേനിയൻ കടലിലേക്ക് ഒഴുകിപോയെന്നും അദ്ദേഹം പറഞ്ഞു.
Aftermath of Storm Daniel on the road into #Derna. #Libya #ليبيا pic.twitter.com/BowLu4hT8C
— Alwasat Libya (@alwasatengnews) September 11, 2023
Flooding from Storm Daniel in Bayda, eastern #Libya. #ليبيا pic.twitter.com/m7bkC2Dsvm
— Alwasat Libya (@alwasatengnews) September 10, 2023
بسبب #إعصار_دانيال ..
أحياء اختفت.. مقتل أكثر من 2000 شخص في #ليبيا وأكثر من 5 آلاف مفقود pic.twitter.com/AVp0Kh0nJg
— تحديث الأخبار (@Updateksa) September 11, 2023
قلوبنا مع إخوتنا في #ليبيا الحبيبة ، بعد إعصار دانييل و الفيضانات التي حلّت بها . وتسبّبت في دمار و كوارث في عدة مناطق .
أتساءل لماذا ليبيا منسيّة دائما من أخبارنا ، و غائبة عن اهتماماتنا . لماذا تركناها تواجه قدرها ، و لم نسعف إخوتنا الليبيين حتى بدعواتنا ⁉️
🇱🇾… pic.twitter.com/ZkQN6i8pEN— 🕊 أحلام مستغانمي (@AhlamMostghanmi) September 11, 2023
🔴🎥المجلس البلدي في مدينة #درنة الليبية يعلن اليوم الاثنين أن الوضع في المدينة خرج عن السيطرة على خلفية مرور العاصفة "دانيال" في أجزاء من شرقي #ليبيا🇱🇾. pic.twitter.com/gArsujkI80
— Radio Algeria international إذاعة الجزائر الدولية (@radioalginter) September 11, 2023
നഗരത്തിലെ ജലനിരപ്പ് മൂന്ന് മീറ്റർ (10 അടി) വരെ ഉയർന്നതിനെത്തുടർന്ന് ഡെർനയിൽ നിരവധി പേർ മരിച്ചതായി ബെൻഗാസിയിലെ റെഡ് ക്രസന്റ് മേധാവി കൈസ് ഫക്കേരി സ്ഥിരീകരിച്ചു.
നഗരത്തിൽ രണ്ട് അണക്കെട്ടുകളും തകർന്നു, നഗരമധ്യത്തിലൂടെ മലനിരകളിൽ നിന്ന് താഴേക്ക് ഒഴുകുന്ന വാദി ഡെർണ എന്ന നദിയുടെ കുത്തൊഴുക്കിൽ പ്രദേശത്തെ മുഴുവൻ പാർപ്പിട ബ്ലോക്കുകളും നശിച്ചു.
ലിബിയയുടെ പടിഞ്ഞാറൻ തലസ്ഥാനമായ ട്രിപ്പോളിയിൽ നിന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് “ഡെർന നഗരം പൂർണ്ണമായും പർവതങ്ങളാൽ ചുറ്റപ്പെട്ടിരിക്കുന്നു, ഇവിടെയുള്ള അണക്കെട്ടുകൾ തകർന്നതോടെ 30 ദശലക്ഷം ക്യുബിക് ചതുരശ്ര മീറ്ററിലധികം വെള്ളം നഗരത്തിലേക്ക് കുത്തിയൊഴുകി.
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
Libyan cities were completely submerged due to the floods caused by the storm Daniel that hit Libya. 💔🇱🇾#Libya #إعصار_دانيال #انقذوا_الشرق_الليبي #ليبيا pic.twitter.com/BIkEHkE8ti
— Algeria Mix II (@AlgMiix) September 11, 2023