ജിദ്ദയിൽ ബലദിലെ പാർക്കിംഗ് കമ്പനിയെ മാറ്റി, പുതിയ കമ്പനിയെ ചുമതലപ്പെടുത്തുന്നത് വരെ പാർക്കിംഗ് സൗജന്യം
സൌദിയിൽ ജിദ്ദ ബലദിലെ പാർക്കിംഗ് സംവിധാനത്തിൽ മാറ്റം വരുത്തിയതായി അധികൃതർ അറിയിച്ചു. ബലദിലെ ഹിസ്റ്റോറിക്കൽ ഏരിയയിലാണ് പാർക്കിംഗ് സംവിധാനത്തിൽ മാറ്റം വരുത്തിയത്. പാർക്കിംഗ് സംവിധാനം പ്രവർത്തിപ്പിച്ചിരുന്ന നിലവിലെ കമ്പനിയെ പൂർണമായും ചുമതലയിൽ നിന്ന് മാറ്റി. പുതിയ സംവിധാനം സജ്ജീകരിക്കുന്നത് വരെ ഇവിടെ സൌജന്യമായിരിക്കും പാർക്കിംഗ്. ഹിസ്റ്റോറിക്കൽ ഏരിയ സാംസ്കാരിക മന്ത്രായത്തിന് കീഴിലായതിനാലാണ് നിലവിലെ സംവിധാനത്തിൽ മാറ്റം വരുത്തുന്നതെന്നാണ് സൂചന.
#برنامج_جدة_التاريخية:
انتهاء خدمات المشغل الحالي لمواقف #البلد وسيتم تشغيلها عبر مشغل جديد. pic.twitter.com/vVi0RcRGy3— إمارة منطقة مكة المكرمة (@makkahregion) August 28, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
رسمياً ✍️
تغيير مشغّل مواقف البلد من المشغل السابق
🏗️ تم رفع وإزالة اجهزة الدفع لتحسين الخدمات#جدة تستحق الافضل دائماً وابداً 👏 pic.twitter.com/PO29eic8Ra— أخبار جدة | سعيد الشهري (@jeddahnews_) August 28, 2023