ജിദ്ദ നഗരത്തിൽ അതിശക്തമായ പൊടിക്കാറ്റ്; മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം – വീഡിയോ

ജിദ്ദ ഗവർണറേറ്റിൻ്റ കിഴക്കൻ ഭാഗങ്ങളിൽ ശക്തമായ പൊടിക്കാറ്റുയർന്നു. കനത്ത പൊടിയിൽ മുങ്ങിയിരിക്കുകയാണ് ജിദ്ദ നഗരം. കാലാവസ്ഥ മാറ്റത്തിൻ്റെ ഭാഗമായാണ് പൊടിക്കാറ്റെന്നും വരും ദിവസങ്ങളിൽ മഴക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. പൊടിക്കാറ്റ് ശക്തമായത് കാഴ്ചയെ പരിമിതപ്പെടുത്തുന്നുണ്ട്. വാഹനമോടിക്കുന്നർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.

 

വീഡിയോ കാണാം…

 

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share