സൗദിയിലെ ജിദ്ദയിൽ വൻ തീ പിടുത്തം – വീഡിയോ

സൗദിയിലെ ജിദ്ദയിൽ തീ പിടുത്തം. ജിദ്ദയിലെ സൂക്ക് സവാരിഖിലാണ് തീ പിടുത്തമുണ്ടായത്. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു സംഭവം.

സംഭവ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീ നിയന്ത്രണവിധേധയമാക്കിയതായി അധികൃതർ അറിയിച്ചു.

തി പിടുത്തത്തിൽ ഇത് വരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീ പിടുത്തത്തിന്റെ കാരണത്തെ കുറിച്ച് അന്വേഷണം നടത്തിവരികയാണെന്നും സിവിൽ ഡിഫൻസ് അറിയിച്ചു

 

വീഡിയോകൾ  കാണാം…

 

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!