ജിദ്ദയിൽ മഴവെള്ളം ഒഴുക്കി വിടുന്ന കലുങ്കുകളുടെ നിർമ്മാണം 70 ശതമാനം പൂർത്തിയായി – വീഡിയോ

സൌദി അറേബ്യയിലെ ജിദ്ദയിൽ പ്രിൻസ് ഫവാസ് പ്രദേശത്ത് മഴവെള്ളം ഒഴുക്കിവിടാനുള്ള കലുങ്കുകളുടെ നിർമ്മാണം 70 ശതമാനം പൂർത്തിയായതായി ജിദ്ദ മുനിസിപാലിറ്റി അറിയിച്ചു.

പദ്ധതി പൂർത്തിയാകുന്നതോടെ സമീപ പ്രദേശങ്ങളിലെ താമസക്കാർക്ക് പ്രവേശനം സുഗമമാകുകയും, ഗതാഗതക്കുരുക്ക് പരിഹാരമാകുകയും ചെയ്തു.

ഏകദേശം 18 ദശലക്ഷം റിയാലാണ് പദ്ധതിയുടെ നിക്ഷേപ മൂല്യം. കൂടാതെ പദ്ധതിയിലെ റൈൻഫോഴ്സിംഗ് സ്റ്റീലിന്റെ ആകെ ഭാരം 1,200 ടൺ ആണെന്നും മുനിസിപാലിറ്റി വിശദീകരിച്ചു.

 

വീഡിയോ കാണുക..

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

Share
error: Content is protected !!