നമസ്കാരത്തിൽ സുജൂദിൽ കിടക്കവെ യുവാവ് മരിച്ചു – വീഡിയോ

റിയാദ്: മഗ്രിബ് നമസ്‌കാരത്തിനിടെ യുവാവ് കുഴഞ്ഞ് വീണുമരിച്ചു. ജോർദാനി യുവാവാണ് മരിച്ചത്. പള്ളിയിൽ മഗ്രിബിൻ്റെ ജമാഅത്ത് നമസ്കാരത്തിൽ പങ്കെടുക്കുകയായിരുന്ന യുവാവ്. അവസാന നിരകളിലായിരുന്നു നമസ്കരിച്ചിരുന്നത്. 40 വയസ്സ് തോന്നിപ്പിക്കുന്ന യുവാവ് മഗ്‌രിബ് നമസ്‌കാരത്തിൻ്റെ അവസാന റകഅത്തിലെ അവസാനത്തെ സുജൂദിലാണ് ഇഹലോകവാസം വെടിഞ്ഞത്.

യുവാവ് സുജൂദിൽ നിന്ന് എഴുന്നേൽക്കാത്തതിൽ സംശയം തോന്നിയ മറ്റൊരാൾ തൊട്ട് പിറകിലെ നിരയിൽ നിന്ന് വന്ന് യുവാവിൻ്റെ അടുത്തെത്തുന്നത് ദൃശ്യങ്ങളിൽ വ്യക്തമാണ്.

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 


സൗദി ഫാമിലി വിസിറ്റ് വിസ പുതുക്കാൻ പോകുന്നവർക്ക് കമ്പനി ടാക്സിയിൽ സുരക്ഷിത യാത്ര.

കുറഞ്ഞ ചെലവിൽ അൽ ഖോബാർ ദമാമിൽ നിന്ന് ബഹ്‌റൈനിൽ കൊണ്ടുപോയി ബഹ്റൈൻ വിസ ഉൾപ്പെടെ പുതുക്കി സൗദിയിലേക്ക് തിരിച്ചെത്തിക്കും.

ബഹ്റൈൻ യാത്രക്കാർക്ക് മറ്റു സേവനങ്ങളും ലഭ്യമാണ് കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക❗👇

📞0502869786

http://wa.me/+966502869786

പെയ്മെൻ്റ് യാത്ര കഴിഞ്ഞതിനു ശേഷം.

 

Share