വി​ദ്യാ​ര്‍​ഥി​നി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം; പ്യൂ​ൺ അ​റ​സ്റ്റി​ൽ

മും​ബൈ: വി​ദ്യാ​ര്‍​ഥി​നി​യോ​ട് ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യ സ്‌​കൂ​ള്‍ ജീ​വ​ന​ക്കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. 28കാ​ര​നാ​യ പ്യൂ​ണ്‍ ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മും​ബൈ​യി​ലാ​ണ് സം​ഭ​വം.

 

സ്‌​കൂ​ള്‍ പ​രി​സ​ര​ത്ത് വ​ച്ചാ​ണ് ഇ​യാ​ള്‍ 15കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യോ​ട് അ​തി​ക്ര​മം ന​ട​ത്തി​യ​ത്. കു​ട്ടി​യു​ടെ സ്വ​ഭാ​വ​ത്തി​ല്‍ മാ​റ്റം വ​ന്ന​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ വി​വ​രം അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.

 

ഇ​യാ​ള്‍ പ​ല​പ്രാ​വ​ശ്യം വി​ദ്യാ​ര്‍​ഥി​നി​യോ​ട് അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് വി​വ​രം. പാ​ല്‍​ഘ​ഡ് ജി​ല്ല​യി​ലെ വി​രാ​ര്‍ മേ​ഖ​ല​യി​ല്‍ നി​ന്നു​മാ​ണ് ഇ​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. പോ​ക്‌​സോ ഉ​ള്‍​പ്പ​ടെ​യു​ള്ള വ​കു​പ്പു​ക​ള്‍ ചേ​ര്‍​ത്താ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്.

കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു.

Share
error: Content is protected !!