ലോക റാലി ചാമ്പ്യൻഷിപ്പിനിടെ സൗദി താരം യസീദ് അൽ രാജ്ഹിയുടെ കാർ കത്തി നശിച്ചു – വീഡിയോ

റാലി ചാമ്പ്യനായ സൌദി പൌരൻ യസീദ് അൽ-റാജ്ഹിയുടെ കാർ ഇന്ന് (ശനി) കത്തിച്ചു; പോളണ്ടിൽ നടന്ന ലോക റാലി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനിടയിലാണ് സംഭവം.  തീപിടിച്ച കാറിൽ നിന്ന്

Read more

മോഷ്ടിക്കപ്പെട്ട യുഎസ് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു; ഇന്ധനം തീർന്നതിനെ തുടർന്ന് വയലിൽ ഇറക്കുകയായിരുന്നു, പൈലറ്റ് അറസ്റ്റിൽ

ശനിയാഴ്ച രാവിലെ യുഎസിലെ റ്റുപെലോ, മിസിസിപ്പി, പരിസര പ്രദേശങ്ങൾക്ക് മുകളിലൂടെ മണിക്കൂറുകളോളം വട്ടമിട്ട് പറന്ന വിമാനം സുരക്ഷിതമായി ഇറക്കി. വിമാനത്തിലെ പൈലറ്റിനെ അറസ്റ്റ് ചെയ്തതായി അധികൃതർ അറിയിച്ചു.

Read more

സൗദിയില്‍ 27കാരന്‍ മിന്നലേറ്റ് മരിച്ചു; ഭാര്യക്ക് ഗുരുതര പരിക്ക്

സൗദി അറേബ്യയില്‍ മിന്നലേറ്റ് യുവാവ് മരിച്ചു. ഇയാളുടെ ഭാര്യക്ക് പരിക്കേറ്റു. തെക്ക് പടിഞ്ഞാറന്‍ സൗദിയിലെ മുഹൈല്‍ അസീര്‍ ഗവര്‍ണറേറ്റില്‍ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോര്‍ട്ട്

Read more

മോഷ്ടിച്ച വിമാനവുമായി പൈലറ്റിൻ്റെ ഭീഷണി; നഗരത്തിന് മുകളിലൂടെ വിമാനം പറന്ന് നടക്കുന്നു, ജനങ്ങൾ പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകണമെന്ന് പൊലീസ് – വീഡിയോ

യു.എസിൽ വിമാനം മോഷ്ടിച്ച് പൈലറ്റ് ഭീഷണിപ്പെടുത്തി. ഇിതനെ തുടർന്ന് നഗരത്തിൽ നിന്ന് താമസക്കാരെ ഒഴുപ്പിച്ചു തുടങ്ങി. മോഷ്ടിച്ച വിമാനവുമായി നഗരത്തിന് മുകളിലൂടെ പറത്തി കൊണ്ടിരിക്കുന്ന പൈലറ്റ്,  യുഎസിലെ

Read more

സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു

സൌദി അറേബ്യയിൽ ഹൃദയാഘാതം മൂലം മലയാളി മരിച്ചു. ജിസാനിലെ ബെയ്ഷ് എക്കണോമിക്‌സ് സിറ്റിയിൽ ജോലി ചെയ്യുന്ന മലപ്പുറം ചെമ്മാട് കരിപ്പറമ്പ് കുഞ്ഞിഹസൻ ഹാജിയുടെ മകൻ പുതുമ്മണ്ണിൽ ബഷീറാണ്

Read more

ഫേസ്ബുക്കിൽ ഫോളോവേ‌ഴ്സിനെ കൂട്ട‌ണം; ഭാര്യയുടെ കുളിമുറി ദൃശ്യം പങ്കുവച്ച് യുവാവ്

ഫേസ് ബുക്ക് ഫോളോവേ‌ഴ്സിന്റെ എണ്ണം കൂട്ടാൻ, ഭാര്യയുടെ കുളിമുറി ദൃശ്യം സമൂഹമാധ്യമത്തിൽ പങ്കുവച്ച യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. ഭാര്യ കുളിക്കുന്ന ദൃശ്യം വിഡിയോ കോ‌ളിനിടെ

Read more

നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരൻ്റെ ബാഗിൽ നിന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ചു; പിടിയിലായത് വിമാനത്താവളത്തിലെ പോർട്ടർ

യാത്രക്കാരന്റെ സ്യൂട്ട്‌കേസില്‍ നിന്നും മൊബൈല്‍ ഫോണുകള്‍ മോഷ്ടിച്ച ദുബൈ വിമാനത്താവളത്തിലെ വിദേശിയായ ഒരു പോര്‍ട്ടര്‍ക്ക് മൂന്നു മാസം തടവും, 28,000 ദിർഹം പിഴയടക്കാനും ശിക്ഷ വിധിച്ചു. ആറ്

Read more

കുഞ്ഞിനെ കാറിലിരുത്തി ഷോപ്പിങിന് പോയ അമ്മ തിരികെ വന്നപ്പോള്‍ കാര്‍ തുറക്കാനാവുന്നില്ല; രക്ഷകരായി പൊലീസ്

യുഎഇയില്‍ രണ്ട് വയസുകാരനെ കാറിന്റെ സീറ്റിലിരുത്തി പുറത്തിറങ്ങിയ അമ്മ ഏതാനും മിനിറ്റുകള്‍ക്ക് ശേഷം തിരികെ വന്നപ്പോള്‍ കാര്‍ തുറക്കാനായില്ല. പരിഭ്രാന്തയായ അമ്മ ഒടുവില്‍ പൊലീസ് സഹായം തേടി.

Read more

റോഡിന് നടുവില്‍ വാഹനം പെട്ടെന്ന് നിര്‍ത്തി; പിന്നെ നടന്നത് കൂട്ടയിടി- വീഡിയോ

റോഡിന് നടുവില്‍ പെട്ടെന്ന് വാഹനം നിര്‍ത്തിയതിന് പിന്നാലെ നടന്നത് കൂട്ടിയിടി. അബുദാബിയിലായിരുന്നു സംഭവം. ഇത്തരം അപകടങ്ങള്‍ ഒഴിവാക്കുന്നതിനായി ഒരു കാരണവശാലും യാത്രയ്ക്കിടെ റോഡില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടരുതെന്ന് അബുദാബി

Read more

ഇൻഡിഗോ ക്ഷമാപണം നടത്തിയതായി ഇ.പി.ജയരാജൻ. വിമാനയാത്രയേക്കാള്‍ സുഖം ട്രെയിന്‍ യാത്ര

തി​രു​വ​ന​ന്ത​പു​രം: ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ കൈ​യ്യാ​ങ്ക​ളി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ത​നി​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യ യാ​ത്രാ​വി​ല​ക്കി​ൽ ക​ന്പ​നി ഖേ​ദം പ്ര​ക​ടി​പ്പി​ച്ചെ​ന്ന് എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​ർ ഇ.​പി.​ജ​യ​രാ​ജ​ൻ.   എന്നാല്‍ രേ​ഖാ​മൂ​ലം ക്ഷ​മാ​പ​ണം പ്രകടിപ്പിക്കാത്ത​തി​നാ​ൽ ത​ന്‍റെ

Read more