സക്കീന ഓമശ്ശേരിയുടെ മാതാവ് നിര്യാതയായി
ജിദ്ദ: ജിദ്ദയിലെ അധ്യാപികയും എഴുത്തുകാരിയുമായ സക്കീന ഓമശ്ശേരിയുടെ മാതാവ് തൈക്കണ്ടി ആയിശ (65)ഇന്ന് നിര്യാതയായി. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ടി. കെ ആലി ഹാജിയുടെ ഭാര്യയാണ്.
മറ്റു മക്കൾ: കമ്മുക്കുട്ടി ഹാജി, റംല, ലത്തീഫ്, നജുമുദ്ധീൻ, ഷമീറ, ജസ്ന. മരുമക്കൾ: റംല, സുഹ്റ, സിയ.
മയ്യത്ത് ഖബറടക്കം ഇന്ന് വൈകുന്നേരം 4.30ന് ഓമശ്ശേരി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടത്തപ്പെടും.
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക