കോഴിക്കോട് പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ 21കാരൻ മാതാവിനെ കുത്തി പരിക്കേൽപ്പിച്ചു

കോഴിക്കോട്: കോഴിക്കോട് പുതുപ്പാടിയിൽ മയക്കുമരുന്ന് ലഹരിയിൽ 21കാരൻ ഉമ്മയെ കുത്തി പരിക്കേൽപ്പിച്ചു. മണല്‍വയല്‍ സ്വദേശി സഫിയയെ ആണ് മകന്‍ റമീസ് കുത്തിയത്‌. ആക്രമണത്തിൽ ‌സഫിയയുടെ കൈക്ക് പരിക്കേറ്റു.

Read more

3.24 കോടി കവർന്നു: ബഹ്‌റൈനിൽ നിന്ന് വന്നിട്ടു ഒരു മാസം; മടക്കയാത്രയിൽ എയർപോർട്ടിൽ കുടുങ്ങി”

കായംകുളം(ആലപ്പുഴ) ∙ കരീലക്കുളങ്ങരയിൽ പാഴ്സൽ ലോറി തടഞ്ഞ് 3.24 കോടി രൂപ തട്ടിയ കേസിൽ മുഖ്യപ്രതിയുടെ സഹോദരൻ ഭരത്‌രാജ് പഴനി (28) മുംബൈ വിമാനത്താവളത്തിൽ നിന്നു പിടിയിലായി.

Read more

“വിസിമാരെ സമ്മേളനത്തിൽ പങ്കെടുപ്പിച്ചത് ഭീഷണിപ്പെടുത്തി, ഗവർണർ RSS-ന്റെ പ്രവാചകനും പ്രചാരകനുമായി’

കൊച്ചി: ആർഎസ്എസ് അനുകൂല ശിക്ഷാ സംസ്കൃതി ഉത്ഥാൻ ന്യാസിന്റെ ‘ജ്ഞാനസഭ’യിൽ വിസിമാർ പങ്കെടുത്തതിൽ ഗവർണർ രാജേന്ദ്ര ആർലേക്കർക്കെതിരേ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. ഗവർണർ വൈസ് ചാൻസിലർമാരെ

Read more

ജയിലിൽനിന്ന് കടന്നുകളഞ്ഞത് നൂറോളം തടവുകാർ; പരോളിൽപ്പോയ ജീവപര്യന്തക്കാരും മുങ്ങി

തിരുവനന്തപുരം: ജയിലിൽനിന്ന് പരോളിലിറങ്ങിയും ആശുപത്രിയിൽനിന്ന് സുരക്ഷാ ഉദ്യോഗസ്ഥരെ വെട്ടിച്ചുമുങ്ങിയും കടന്നുകളഞ്ഞത് നൂറോളം തടവുകാർ. ശിക്ഷയനുഭവിക്കുന്നതിനിടെ ആശുപത്രിയിലും കോടതിയിലും കൊണ്ടുപോകവേ രക്ഷപ്പെട്ടവരും പരോളിലിറങ്ങി മുങ്ങിയവരും ഉൾപ്പെടെയാണിത്. ജയിലധികൃതരുടെ കണക്കനുസരിച്ച്

Read more

എന്നെ കൊന്നാൽ ജയിലിൽ പോകാതെ രക്ഷിക്കാമെന്ന് ഭർത്താവിന് ഉറപ്പു നൽകി’; വിഡിയോയ്‌ക്ക് പിന്നാലെ യുവതിയുടെ ആത്മഹത്യ

ലക്നൗ: പൊലീസ് കോൺസ്റ്റബിളായ ഭർത്താവിനും ബന്ധുക്കൾക്കും എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച ശേഷം യുവതി ആത്മഹത്യ ചെയ്തു. ആത്മഹത്യയ്ക്കു മുൻപ് സ്വന്തമായി ചിത്രീകരിച്ച വിഡിയോയിലാണ് യുവതി തന്റെ

Read more

സൗദി ഫാർമസി മേഖലയിൽ പ്രഖ്യാപിച്ച സ്വദേശിവത്കരണം പ്രാബല്യത്തിൽ; മലയാളികൾ ഉൾപ്പെടെയുള്ള നിരവധി പ്രവാസികൾക്ക് തൊഴിൽ നഷ്ടമാകും

റിയാദ്: സൗദി അറേബ്യയിലെ ഫാർമസി മേഖലയിൽ 35 മുതൽ 65 ശതമാനം വരെസ്വദേശിവത്കരണം പ്രാബല്യത്തിൽ വന്നു. ആറ് മാസം മുമ്പ് മാനവ വിഭവശേഷി മന്ത്രാലയം പ്രഖ്യാപിച്ച തീരുമാനം

Read more

യാത്രക്കാരുടെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച് ലഹരി ഗുളികകൾ കടത്താൻ ശ്രമിച്ചു; വിമാനത്താവളത്തിൽ പിടിയിലായി

റിയാദ്: വസ്ത്രങ്ങളിൽ ഒളിപ്പിച്ച് വൻതോതിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ 69,000 നിരോധിത കാപ്റ്റഗൺ ഗുളികകളാണ് കസ്റ്റംസ് പിടികൂടിയത്. രണ്ട്

Read more

ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം: മാധ്യമങ്ങൾക്ക് അഭിമുഖം നൽ‌കിയ ഡപ്യൂട്ടി പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: ഗോവിന്ദച്ചാമിയുടെ ജയിൽച്ചാട്ടവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നൽകിയ പ്രസ്താവനയുടെ പേരിൽ ജയിൽ ഉദ്യോ​ഗസ്ഥന് സസ്പെൻഷൻ. കൊട്ടാരക്കര സ്പെഷ്യൽ സബ് ജയിലിലെ ഡെപ്യൂട്ടി പ്രിസൺ ഓഫീസർ അബ്ദുൽ സത്താറിനെയാണ്

Read more

“ക്രിസ്ത്യൻ പള്ളിക്ക് നേരെ ഭീകരാക്രമണം; കോംഗോയിൽ 38 പേര്‍ മരിച്ചു”

ബ്രാസാവിൽ: കിഴക്കന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ കൊമാന്‍ഡയില്‍ ക്രിസ്ത്യൻ പള്ളിയ്ക്ക് നേരേ ഉണ്ടായ ഭീകരാക്രമണത്തില്‍ 38 പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ഉഗാണ്ടന്‍ ഇസ്ലാമിസ്റ്റ് വിമതരായ അലൈഡ്

Read more

അഷ്‌റഫ് കൊലപാതകം; ശരീരത്തിൽ 35 പരിക്കുകളെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

മംഗളൂരു: ഏപ്രിൽ 27 ന് മംഗളൂരുവിൽ ഹിന്ദുത്വ ആൾക്കൂട്ടം തല്ലിക്കൊന്ന മാനസിക വൈകല്യമുള്ള മുസ്‌ലിം യുവാവ് അഷ്‌റഫിന്റെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് അയാൾക്ക് നേരിടേണ്ടി വന്ന ഭീകരമായ ആക്രമണത്തെ

Read more
error: Content is protected !!