‘ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിക്കേണ്ടത്? സമുദായത്തിന്റെ വോട്ട് വാങ്ങിയെന്ന് ഓർമ വേണം
കോഴിക്കോട്: സ്കൂൾ സമയമാറ്റത്തിൽ വിദ്യാഭ്യാസ മന്ത്രി ചർച്ചയ്ക്ക് തയാറായത് സ്വാഗതം ചെയ്യുന്നതായും ചർച്ച വിജയിച്ചാൽ പ്രക്ഷോഭം ഉണ്ടാകില്ലെന്നും സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി
Read more