നിമിഷ പ്രിയയുടെ മോചനം: നിർണായക ഇടപെടലുമായി കാന്തപുരം, യമനിലെ മത പണ്ഡിതനുമായും കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരനുമായും ചർച്ച നടത്തി, അടിയന്തിര ഇടപെടൽ ആവശ്യപ്പട്ട് പ്രധാനമന്ത്രിക്ക് വീണ്ടും മുഖ്യമന്ത്രിയുടെ കത്ത്

കോഴിക്കോട്: യെമനിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട് ഇടപെടലുമായി കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. യമനിലെ ഒരു മത പുരോഹിതനുമായി

Read more

വീട്ടില്‍ നിന്നും കാണാതായ യുവതിയെ അടുത്ത വീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

തിരുവല്ലം: വീട്ടില്‍ നിന്ന് കാണാതായ സ്ത്രീയെ സമീപത്തെ വീട്ടുവളപ്പിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വെളളായണി കാര്‍ഷിക കോളേജിലെ ഫാം തൊഴിലാളിയും പാലപ്പൂര്‍ കുന്നുവിള വീട്ടില്‍ ഉഷ

Read more

സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞത് ലോക്കൽ സെക്രട്ടറിയും ശ്രീരാജും പറഞ്ഞിട്ടെന്ന് അഷ്റഫ് കല്ലടി; നിഷേധിച്ച് നേതാക്കള്‍

പാലക്കാട്: മണ്ണാർക്കാട് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പടക്കമെറിഞ്ഞത് സിപിഎം ലോക്കൽ സെക്രട്ടറി മൻസൂറും ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി ശ്രീരാജും പറഞ്ഞിട്ടാണെന്ന് അഷ്റഫ് കല്ലടി. തമാശയ്ക്ക് ചെയ്തതാണെന്നും

Read more

നിപ സമ്പർക്കപ്പട്ടികയിൽ 543 പേർ: പാലക്കാട്ടും മലപ്പുറത്തും ആശുപത്രി സന്ദർശനത്തിൽ മുന്നറിയിപ്പ്

തിരുവനന്തപുരം: പാലക്കാട് സ്വകാര്യ ആശുപത്രിയിൽ മരിച്ച 57 വയസ്സുകാരന് നിപ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സമ്പർക്ക പട്ടിക തയ്യാറാക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. മലപ്പുറം മഞ്ചേരി

Read more

മോർഫ് ചെയ്ത ദൃശ്യങ്ങൾ കാണിച്ച് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമം; മലപ്പുറത്ത് മൂന്ന് യുവാക്കൾ അറസ്റ്റിൽ

മലപ്പുറം: മലപ്പുറത്ത് വിദ്യാർഥിനിയെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച യുവാക്കൾ പിടിയിൽ. മോർഫ് ചെയ്ത നഗ്നദൃശ്യങ്ങൾ പെൺകുട്ടിക്ക് അയച്ചുകൊടുത്തായിരുന്നു ഭീഷണി. പ്രതികളെ കൊണ്ടോട്ടി പൊലീസ്

Read more

ലഗേജിൽ മന്ത്രവാദ വസ്തുക്കൾ ഒളിപ്പിച്ചു; കസ്റ്റംസ് പരിശോധനയിൽ പിടിയിലായി

കുവൈത്ത് സിറ്റി: മന്ത്രവാദത്തിനുള്ള വസ്തുക്കള്‍ കുവൈത്തിലേക്ക് കടത്താനുള്ള ശ്രമം തടഞ്ഞ് കസ്റ്റംസ് ഉദ്യോഗസ്ഥർ. നോര്‍ത്ത് പോര്‍ട്സ്, ഫൈലാക ഐലന്‍ഡ് കസ്റ്റംസ് വകുപ്പിലെ ഉദ്യോഗസ്ഥരാണ് മന്ത്രവാദ വസ്തുക്കൾ പിടിച്ചെടുത്തത്.

Read more

‘സ്കൂൾ സമയമാറ്റത്തിൽ പുനഃരാലോചനയില്ല, സർക്കാർ തീരുമാനങ്ങളെയെല്ലാം ദുഷ്ടലാക്കോടെ കാണുന്നത് ശരിയല്ല’; നിലപാട് ആവർത്തിച്ച് മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സ്‌കൂള്‍ സമയമാറ്റത്തില്‍ പുനഃരാലോചനയില്ല എന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ആശയക്കുഴപ്പങ്ങള്‍ ഒഴിവാക്കാനാണ് ചര്‍ച്ച നടത്തുന്നത് എന്നും സമസ്തയുമായി മാത്രമല്ല, സംശയമുള്ള എല്ലാവരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും

Read more

മുഹമ്മദലിയുടെ ഇരട്ടക്കൊലപാതക വെളിപ്പെടുത്തൽ: കൊല്ലപ്പെട്ടയാളുടെ രേഖാചിത്രം പുറത്തുവിട്ട് പൊലീസ്

കോഴിക്കോട്: രണ്ടു പേരെ കൊലപ്പെടുത്തിയതായി പൊലീസിനു മുന്നിൽ ഏറ്റുപറച്ചിൽ നടത്തിയ മലപ്പുറം വേങ്ങര ചേറൂർ കിളിനക്കോട് പള്ളിക്കൽ ബസാറിൽ താമസിക്കുന്ന തായ്പറമ്പിൽ മുഹമ്മദലി എന്ന ആന്റണി (54)

Read more

മലപ്പുറത്ത് തെരുവുനായ ചാടി ഓട്ടോ മറിഞ്ഞു; ഡ്രൈവര്‍ക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് തെരുവുനായ ഇടിച്ച് ഓട്ടോ മറിഞ്ഞുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ മരിച്ചു. വെള്ളില സ്വദേശി നൗഫല്‍ ആണ് മരിച്ചത്. മലപ്പുറം മങ്കട കര്‍ക്കിടകത്ത് ഇന്ന് രാവിലെയാണ് സംഭവം.

Read more

സൗദിയിൽ മയക്കുമരുന്ന് കടത്ത്: രണ്ട് വിദേശികളുടെ വധശിക്ഷ നടപ്പാക്കി

റിയാദ്: മയക്കുമരുന്ന് കടത്ത് കേസിൽ രണ്ട് പ്രതികൾക്ക് വധശിക്ഷ. സൗദി തെക്കൻ പ്രവിശ്യയിലെ നജ്റാന്‍ ഗവര്‍ണറേറ്റിന് കീഴിലാണ് വിദേശികളെ ശിക്ഷക്ക് വിധേയമാക്കിയത്. ഇത്യോപ്യന്‍ സ്വദേശികളായ ഖലീൽ ഖാസിം

Read more
error: Content is protected !!