മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി: പറഞ്ഞതെല്ലാം സത്യം, രാഷ്ട്രീയവിവാദമുണ്ടാക്കുകയല്ല ലക്ഷ്യം; നിലപാടിൽ ഉറച്ചുനിൽക്കുന്നെന്ന് ഡോ. ഹാരിസ്
തിരുവനന്തപുരം: മെഡിക്കല്‍ കോളേജിലെ പ്രതിസന്ധി രാഷ്ട്രീയ വിവാദം ഉണ്ടാക്കാന്‍ ഉദ്ദേശിച്ച് പറഞ്ഞതല്ലെന്ന് യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറയ്ക്കല്‍. പറഞ്ഞ കാര്യങ്ങളെല്ലാം പരമാര്‍ഥമാണ്. സത്യം പറഞ്ഞശേഷം ഒളിച്ചിരുന്നിട്ടില്ല.
Read more