കാട്ടാന ആക്രമണത്തിൽ സീത കൊല്ലപ്പെട്ട സംഭവത്തിൽ വൻ ട്വിസ്റ്റ്: ദേഹത്ത് മർദനമേറ്റ പാടുകൾ, തലയ്ക്ക് ക്ഷതം; ഭർത്താവിനെ കസ്റ്റഡിയിലെടുക്കും
പീരുമേട്: കാട്ടിനുള്ളില്‍ മീന്മുട്ടിയില്‍ ആദിവാസി സ്ത്രീ മരിച്ചത് കാട്ടാനയുടെ ആക്രമണത്തിലല്ലെന്ന് പോലീസ്. പീരുമേട് തോട്ടാപ്പുര സ്വദേശി സീത (42) ആണ് മരിച്ചത്. സീതയുടെ ശരീരത്തില്‍ മല്‍പിടിത്തത്തിന്റെ പാടുകള്‍
Read more