പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നു; അടുത്ത 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത, കോഴിക്കോട് മിന്നൽ ചുഴലി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത കാറ്റോട് കൂടിയ ശക്തമായ മഴ തുടരുന്നു. അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. . ‘തെക്കന്‍

Read more

സംസ്ഥാന പൊലീസ് മേധാവി നിയമനം: എം.ആര്‍. അജിത് കുമാറിനെയും സുരേഷ് രാജ് പുരോഹിതിനെയും വേണ്ട; പുതിയ പട്ടിക നൽകാൻ കേന്ദ്ര നിർദേശം

തിരുവനന്തപുരം: 30 വര്‍ഷം സര്‍വീസും ഡി.ജി.പി റാങ്കും ഉള്ളവരെ പൊലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കാനുള്ള പട്ടികയിൽ ഉള്‍പ്പെടുത്തിയാൽ മതിയെന്ന് കേന്ദ്രം. എ.ഡി.ജി.പി റാങ്കിലുള്ള എം.ആര്‍. അജിത് കുമാറിനെയും

Read more

ഇറാനില്‍ കുടുങ്ങിയവരില്‍ മലപ്പുറം സ്വദേശികളും; ഇന്ത്യക്കാരെ കരമാർഗം മറ്റുരാജ്യങ്ങളിലൂടെ തിരിച്ചെത്തിക്കാൻ സഹകരിക്കുമെന്ന് ഇറാൻ

തിരുവനന്തപുരം: ഇറാനില്‍ കുടുങ്ങിയ ഇന്ത്യക്കാരില്‍ മലയാളികളും ഉള്‍പ്പെടുന്നതായി റിപ്പോര്‍ട്ട്. ബിസിനസ് ആവശ്യങ്ങള്‍ക്കായി എത്തിയ മലപ്പുറം സ്വദേശികളാണ് ഇറാനില്‍ കുടുങ്ങിയിരിക്കുന്നത്. യുദ്ധം തുടങ്ങും മുന്‍പാണ് ഇവര്‍ ടെഹ്‌റാനില്‍ എത്തിയത്.

Read more

ഇറാൻ്റെ ആയുധകേന്ദ്രം തകർത്തെന്ന് ഇസ്രയേൽ; ഇറാൻ ആക്രമണത്തിൽ ഇസ്രായേലിലെ പവർപ്ലാൻ്റ് തകർന്നു, നെതന്യാഹുവിൻ്റെ കുടുംബ വീടും തകർത്തു – വിഡിയോ

തെൽ അവീവ്: പശ്ചിമേഷ്യയില്‍ ആശങ്ക വര്‍ധിപ്പിച്ച് ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം അതിരൂക്ഷമായി തുടരുന്നു. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലര്‍ച്ചെയുമായി ഇരുരാജ്യങ്ങളും പരസ്പരം വ്യോമാക്രമണം നടത്തി. വെള്ളിയാഴ്ചമുതല്‍ ഇസ്രയേല്‍ നടത്തുന്ന

Read more

ഹജ്ജ് തീർഥാടകരുമായി തിരി​കെ വന്ന വിമാനത്തിൻ്റെ ടയറിൽ തീ; യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി

ലഖ്നോ: ഹജ്ജ് നിർവഹിച്ച ഇന്ത്യൻ തീർഥാടകരുമായി തിരി​കെ വന്ന സൗദിയ എയർലൈൻസ് വിമാനത്തിൽ തീ ഉയർന്നത് പരിഭ്രാന്തി പരത്തി. ലഖ്‌നോ വിമാനത്താവളത്തിൽ ഇറങ്ങുമ്പോഴാണ് ഇടതുചക്രത്തിൽ തീ പിടിച്ചത്.

Read more

താമസസ്ഥലത്ത്​ എ.സി പൊട്ടിത്തെറിച്ചു; ഗുരുതരമായി പരിക്കേറ്റ മലയാളി യുവാവ് മരിച്ചു

റിയാദ്​: സൌദിയിൽ താമസസ്ഥലത്ത്​ എ.സി പൊട്ടിത്തെറിച്ച് ഗുരുതര പരിക്കേറ്റ്​ റിയാദിലെ ആശുപത്രിയിൽ ചികിത്സയിലിരുന്ന​ മലയാളി യുവാവ് മരിച്ചു. തൊടുപുഴ രണ്ടുപാലം സ്വദേശിയും നിലവിൽ എറണാകുളം പറവൂർ മാഞ്ഞാലിയിൽ

Read more

അച്ഛൻ്റെ പിറന്നാളിന് സര്‍പ്രൈസ്, വിവാഹ വാര്‍ഷികത്തിനായി യാത്ര മാറ്റിവെച്ചു, കാത്തിരുന്നത് ദുരന്തം

ലണ്ടനില്‍ പഠിക്കുകയായിരുന്ന ദീപാന്‍ഷി ദദോറിയയ്ക്ക് കുടുംബമായിരുന്നു എല്ലാം. വീട്ടില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടതിന്റെ സങ്കടവും പേറിയാണ് ലണ്ടനിലേക്ക് പഠിക്കാന്‍ പോയത്. പതുക്കെ ലണ്ടനിലെ ജീവിതവുമായി പൊരുത്തപ്പെട്ടെങ്കിലും ഇടയ്ക്കിടെ അച്ഛനേയും

Read more

‘ആ ചോദ്യത്തിന് ഇത്ര വലിയ കടുംകൈ ചെയ്യണോ? ചേച്ചിയെ രക്ഷിക്കാൻ പറഞ്ഞതാകും; മകനും മരുമകളും എവിടെയെന്ന് അറിയില്ല’

തൃശൂർ: ലിവിയക്കെതിരെ സ്വഭാവദൂഷ്യം ആരോപിച്ചിട്ടില്ലെന്ന് ആവർത്തിച്ച് ഷീല സണ്ണി. ഇതുസംബന്ധിച്ച് മകന് വോയ്സ് മെസേജ് അയച്ചിട്ടില്ലെന്നും ചേച്ചിയെ രക്ഷിക്കാനായിരിക്കാം ലിവിയ മൊഴി നൽകിരിക്കുന്നതെന്നും ഷീല പറഞ്ഞു. മുഖ്യ

Read more

സംസ്ഥാനത്ത് അതിതീവ്ര മഴ; 11 ജില്ലകളിലും കുട്ടനാട് താലൂക്കിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച അവധി

കനത്ത മഴ തുടരുന്നതിനാൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം, ഇടുക്കി,

Read more

ദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; ഭർത്താവിൻ്റെ കഴുത്തറുത്തു, ഭാര്യ തൂങ്ങിമരിച്ചു

തിരുവനന്തപുരം∙ കരമനയിൽ ദമ്പതികളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കരാറുകാരൻ സതീഷും (52) ഭാര്യ ബിന്ദുവുമാണു (44) മരിച്ചത്. ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലാണു പൊലീസ്. സതീഷിനെ കഴുത്തറുത്ത നിലയിലും

Read more
error: Content is protected !!