വാഹനത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം-വീഡിയോ
ഹിമാചല്‍ പ്രദേശിലെ മാണ്ഡി ജില്ലയില്‍ കാറിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണ് യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവിനും ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ചണ്ഡീഗഢ്-മണാലി ദേശീയപാതയിലാണ് സംഭവം.
.
മുംബൈയില്‍ നിന്ന് വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് യുവതിയുടെ കുടുംബം ഹിമാചലിലെത്തിയത്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ടാക്‌സിയില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടം സംഭവിച്ചത്. യുവതി സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
.
പ്രിയ എന്നാണ് മരിച്ച യുവതിയുടെ പേരെന്നും ഭര്‍ത്താവിനും ഡ്രൈവര്‍ക്കും പരിക്കേറ്റിട്ടുണ്ടെന്നും മാണ്ഡി അഡിഷണല്‍ പോലീസ് സുപ്രണ്ട് സാഗര്‍ ചന്ദ് പറഞ്ഞു.
.
हिमाचल प्रदेश : मंडी के पास पहाड़ी से पत्थर टूरिस्ट कार पर गिरे। मुंबई की महिला पर्यटक की मौत हुई, 2 घायल हुए। pic.twitter.com/ohiHvIrPZd
— Sachin Gupta (@SachinGuptaUP) December 29, 2024
.
വിവാഹം അന്വേഷിക്കുന്ന യുവതി യുവാക്കൾക്ക് അനുയോജ്യരായ ഇണകളെ കണ്ടെത്താം. പൂർണമായും സൗജന്യ സേവനം. ‘നിക്കാഹ് മാട്രിമോണി’ ഗ്രൂപ്പിൽ അംഗമാകുക.