വിദ്യാർഥിനികളുടെ പോസ്റ്റുമോർട്ടം പൂർത്തിയായി; രാവിലെ ആറോടെ മൃതദേഹങ്ങൾ വീടുകളിലെത്തിക്കും; നാലുപേർക്കും ഒരേ ഖബർസ്ഥാനിൽ അന്ത്യവിശ്രമം
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്ത് സിമന്റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർഥിനികളുടെയും പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയ ശേഷം മൃതദേഹങ്ങൾ പാലക്കാട് ജില്ലാ
Read more