12-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കാൻ ശ്രമിച്ചയാള്‍ ബാല്‍ക്കണിയില്‍ കുടുങ്ങി; അത്ഭുത രക്ഷപ്പെടല്‍ – വീഡിയോ
നോയിഡ: ജോലി നഷ്ടപ്പെട്ടതില്‍ മനംനൊന്ത് കെട്ടിടത്തിന്റെ മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച യുവാവിനെ രക്ഷിച്ച് മറ്റ് താമസക്കാര്‍. 12-ാം നിലയിലെ ബാല്‍ക്കണിയില്‍നിന്ന് ചാടി ആത്മഹത്യ ചെയ്യാനായിരുന്നു
Read more