ഏലസുകളും നാഗരൂപങ്ങളും വിഗ്രഹങ്ങളും കുഴിച്ചിടും, പിന്നെ ‘ദിവ്യദൃഷ്ടി’യിലൂടെ കണ്ടെത്തും; പ്രവാസിയിൽ നിന്നുൾപ്പെടെ ലക്ഷങ്ങൾ തട്ടിയ വ്യാജ സിദ്ധൻ പിടിയിൽ
ഇരിങ്ങാലക്കുട(തൃശ്ശൂർ): മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടിൽ റാഫി(51)യാണ് അറസ്റ്റിലായത്. ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയിൽനിന്നുമാത്രം
Read more