മേയര്‍ക്ക് തിരിച്ചടി: കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദുവിൻ്റെ ഹര്‍ജിയില്‍ മേയർക്കും കുടുംബത്തിനുമെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സി. ഡ്രൈവര്‍ യദുവിന്റെ പരാതിയില്‍ തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്കി കോടതി. തിരുവനന്തപുരം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി
Read more