സൗദിയിൽ മഴ അതിശക്തമായി തുടരുന്നു; പല റോഡുകളും വെള്ളത്തിനടിയിലായി, ഒട്ടകങ്ങൾ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി – വീഡിയോ

സൗദിയിൽ കഴിഞ്ഞ ദിവസങ്ങളിൽ ആരംഭിച്ച മഴ പല പ്രദേശങ്ങളിലും കൂടുതൽ ശക്തിയാർജിച്ചു. ശക്തമായ മലവെള്ളപ്പാച്ചിലിൽ വൻ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. വീടുകളിലേക്കും സ്ഥാപനങ്ങളിലേക്കും വെള്ളം കയറി. പലവാഹനങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. സിവിൽ ഡിഫൻസ് രക്ഷാ പ്രവർത്തനങ്ങളിൽ സജീവമാണ്. ജാഗ്രത നിർദ്ദേശം ആവർത്തിക്കുകയാണ് അധികൃതർ.

 

മക്ക ജുമൂമിൽ നിരവധി ഒട്ടകങ്ങൾ മലവെള്ളപ്പാച്ചിലിൽ കുടുങ്ങി.

 

ജിദ്ദയിൽ പഴയ മക്ക റോഡിലും വെള്ളത്തിൻ്റെ കുത്തൊഴുക്ക് ശക്തമാണ്.

 

 

 

തുവൈഖിൽ നിന്നുള്ള ദൃശ്യം

 

 

ദമ്മാമിലും മഴയും ഇടിയും ശക്തമാണ്. റോഡുകൾ മിക്കതും വെള്ളത്തിനടിയിലായി.

 

 

 

 

 

 

 

 

 

 

റിയാദിൽ ഇന്നലെ തുടങ്ങിയ മഴ ശക്തമായി തുടരുന്നു..

 

 

 

 

 

 

 

 

 

 

Share
error: Content is protected !!