ഒമാനില്‍ വാഹനാപകടം: രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്‌സുമാര്‍ക്ക് ദാരുണാന്ത്യം

ഒമാനിലെ നിസ് വയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ ഉള്‍പ്പടെ മൂന്ന് നഴ്സുമാര്‍ മരിച്ചു. തൃശൂര്‍ സ്വദേശിനി മജിദ രാജേഷ്, കൊല്ലം സ്വദേശിനി ഷർജ ഇല്യാസ് എന്നിവരാണ് മരിച്ച

Read more

വിമാനത്തില്‍ സീറ്റ് അനുവദിക്കുന്നതിൽ വ്യക്തത വരുത്തി സിവിൽ ഏവിയേഷൻ; കുട്ടികള്‍ക്ക്‌ രക്ഷിതാക്കള്‍ക്കൊപ്പം സീറ്റ് നല്‍കണം, അധിക ചാർജ് ഈടാക്കാൻ പാടില്ല

12 വയസ്സുവരെയുള്ള കുട്ടികള്‍ക്ക് വിമാനയാത്രയില്‍ മാതാപിതാക്കള്‍ക്കൊപ്പം സീറ്റ് അനുവദിക്കാന്‍ വിമാന കമ്പനികള്‍ക്ക് ഡി.ജി.സി.എ. നിര്‍ദേശം നല്‍കി. മാതാപിതാക്കളുടെ സീറ്റുകള്‍ രണ്ട് ഇടങ്ങളിലാണെങ്കില്‍ ഒരാള്‍ക്ക് സമീപത്തായിട്ടായിരിക്കണം കുട്ടിക്ക് സീറ്റ് നല്‍കേണ്ടത്.

Read more

കൊല്ലപ്പെട്ടയാളുടെ ബന്ധുക്കൾ മാപ്പ് നൽകിയില്ല; സൗദിയിൽ പ്രവാസിയുടെ വധശിക്ഷ നടപ്പാക്കി

സൗദിയിൽ സ്വദേശി പൗരനെ ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ വിദേശിയുടെ വധശിക്ഷ നടപ്പിലാക്കി. ശ്രീലങ്കൻ സ്വദേശിയുടെ വധശിക്ഷയാണ് സൗദി കിഴക്കൻ പ്രവിശ്യയിൽ ഇന്ന് നടപ്പിലാക്കിയത്. പ്രതിക്കെതിര കുറ്റം തെളിഞ്ഞതിനാൽ

Read more

12 വർഷങ്ങൾക്ക് ശേഷം നിമിഷപ്രിയ അമ്മയെ കണ്ടു; ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു, വികാരനിർഭര നിമിഷങ്ങൾ..

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യെമൻ തലസ്ഥാനമായ സൻആയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയ അമ്മ പ്രേമകുമാരിയെ വർഷങ്ങൾക്കുശേഷം കണ്ടു. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരായ നാഫയ്ക്കും ദുഹയ്ക്കും മനുഷ്യാവകാശ

Read more

സൗദിയിൽ ഹജ്ജ് പെർമിറ്റുകളുടെ വിതരണം ആരംഭിച്ചു,അബ്ഷിറിൽ നിന്നും പ്രിൻ്റ് ചെയ്യാം

സൗദിയിൽ ആഭ്യന്തര ഹജ് തീര്‍ഥാടകര്‍ക്കുള്ള ഹജ്ജ് പെർമിറ്റുകളുടെ വിതരണം ആരംഭിച്ചു. നേരത്തെ രജിസ്ട്രേഷൻ പൂർത്തിയാക്കി പണമടച്ചവർക്കാണ് പെർമിറ്റുകൾ വിതരണം ചെയ്യുന്നത്. തീര്‍ഥാടകര്‍ക്ക് അനുവദിക്കുന്ന ഹജ് പെര്‍മിറ്റ് നമ്പര്‍

Read more

അമ്മ പ്രേമകുമാരി അൽപ്പ സമയത്തിനകം നിമിഷ പ്രിയയെ കാണും; കൂടിക്കാഴ്ച 12 വർഷത്തിന് ശേഷം

വധശിക്ഷയ്ക്കു വിധിക്കപ്പെട്ടു യമൻ തലസ്ഥാനമായ സനയിലെ ജയിലിൽ കഴിയുന്ന മലയാളി യുവതി നിമിഷപ്രിയയെ കാണാൻ അമ്മ പ്രേമകുമാരിക്ക് അനുമതി. ഉച്ചയ്ക്കു ശേഷം രണ്ടിന് ജയിലിൽ എത്താൻ പ്രേമകുമാരിക്ക് നിർദേശം

Read more

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനത്തിൽ സുപ്രധാന വിവരങ്ങൾ തേടി സുപ്രീം കോടതി; തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ ഉടൻ ഹാജരാകണമെന്ന് നിർദേശം

വിവിപാറ്റ് മെഷിനുകളുടെ പ്രവർത്തനം സംബന്ധിച്ച് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് വ്യക്തത തേടി സുപ്രീം കോടതി. ഇക്കാര്യം വിശദീകരിക്കാൻ ഇന്ന് ഉച്ചക്ക് രണ്ടുമണിക്ക് ഹാജരാകാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർക്ക്

Read more

ഒരു ലക്ഷം റിയാൽ സമ്മാനം നേടാൻ അവസരം; പരിസ്ഥിതി ഫോട്ടോ മത്സരവുമായി സൗദി

‘‘നിങ്ങളുടെ പരിസ്ഥിതിയെ അറിയാമോ?” എന്ന പേരിൽ ഫോട്ടോ മത്സരവുമായി സൗദി.  മികച്ച പരിസ്ഥിതി ചിത്രങ്ങളും വിഡിയോകളും സമർപ്പിക്കുന്നവർക്ക് ഒരു ലക്ഷം റിയാൽ സമ്മാനം നേടാനുള്ള അവസരമാണ് ഈ

Read more

എയർഷോക്കിടെ മലേഷ്യയിൽ നാവികസേനയുടെ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചു; 10 പേർക്ക് ദാരുണാന്ത്യം – വീഡിയോ

എയർഷോക്കിടെ മലേഷ്യയിൽ നാവികസേനയുടെ ഹെലിക്കോപ്റ്ററുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു. റോയൽ മലേഷ്യൻ നേവി ബേസിന്റെ ആസ്ഥാനമായ മലേഷ്യൻ പട്ടണമായ ലുമുട്ടിൽ പ്രാദേശിക സമയം 09:30

Read more

രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ; രാഹുലിൻ്റെ DNA പരിശോധിക്കണം, അൻവറിനെ പിന്തുണച്ച് മുഖ്യമന്ത്രിയും രംഗത്ത്

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ അധിക്ഷേപിച്ച് നിലമ്പൂർ എം.എൽ.എ പി.വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡി.എൻ.എ പരിശോധിക്കണമെന്ന് പി.വി അൻവർ പറഞ്ഞു. ഇടത്തനാട്ടുകര എൽ.ഡി.എഫ് ലോക്കൽ കമ്മറ്റി

Read more
error: Content is protected !!