സർക്കാരുമായുള്ള തർക്കം: ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്ന് വാട്സ് ആപ്പ് കോടതിയിൽ

സന്ദേശങ്ങൾ  സുരക്ഷിതമാക്കാനുള്ള എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ മാറ്റാന്‍ സാധിക്കില്ലെന്നും, ആ ആവശ്യത്തിൽ നിന്നും സർക്കാർ പിന്മാറാൻ തയ്യാറായില്ലെങ്കിൽ, ഇന്ത്യയിലെ പ്രവർത്തനം അവസാനിപ്പിക്കുമെന്നും വാട്സ് ആപ്പ് ഹൈക്കോടതിയെ

Read more

BJP നേതാവുമായി കൂടിക്കാഴ്ച്ച: ഇ.പി. ജയരാജന് പാർട്ടിയുടെ പിന്തുണ, എൽഡ‍ിഎഫ് കൺവീനർ സ്ഥാനത്ത് തുടരും

തിരുവനന്തപുരം: ഇ.പി. ജയരാജൻ തിരഞ്ഞെടുപ്പ് ദിവസം നടത്തിയ പത്രപ്രസ്താവനയുമായി ബന്ധപ്പെട്ട കാര്യം സംസ്ഥാന സെക്രട്ടറിയേറ്റിൽ പരിശോധിച്ചെന്നും ഇ.പി- ജാവഡേക്കർ കൂടിക്കാഴ്ച തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് ദോഷംചെയ്യില്ലെന്നും സിപിഎം സംസ്ഥാന

Read more

ദൃശ്യങ്ങൾ പുറത്ത്: ഡ്രൈവറുമായുള്ള തർക്കത്തിൽ മേയറുടെ വാദം പൊളിയുന്നു; ഡ്രൈവറുടെ പരാതി നിലനിൽക്കും

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡ്രൈവറുമായുള്ള തർക്കത്തിൽ മേയർ ആര്യാ രാജേന്ദ്രന്റെ വാദം പൊളിയുന്നു. കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് കാർ കുറുകെ ഇട്ടിട്ടില്ല എന്നാണ് മേയർ പറഞ്ഞത്. എന്നാൽ വാഹനം

Read more

സൗദിയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ നാല് പേരെ ബുൾഡോസർ ഉപയോഗിച്ച് സാഹസികമായി രക്ഷപ്പെടുത്തി സൗദി യുവാവ്- വീഡിയോ

സൗദിയുടെ പല ഭാഗങ്ങളിലും ശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നതിനിടെ കഴിഞ്ഞ ദിവസം വെള്ളപൊക്കത്തിൽ കുടുങ്ങിയ നാല് പേരെ സാഹസികമായി രക്ഷപ്പെടുത്തി സ്വദേശി യുവാവ്. അസീർ പ്രവിശ്യയിലെ ബിഷയിലാണ് 

Read more

‘മൂവായിരത്തോളം വീഡിയോകൾ, ദൃശ്യങ്ങളിൽ സര്‍ക്കാർ ഉദ്യോഗസ്ഥകളും’; BJPക്ക് മുന്നറിയിപ്പ് ലഭിച്ചിരുന്നു

ബെംഗളൂരു: ജെ.ഡി.എസ്. എം.പി.യും ഹാസനിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥിയുമായ പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോകളെക്കുറിച്ച് ബി.ജെ.പി നേതാക്കള്‍ നേരത്തെ അറിഞ്ഞിരുന്നതായി റിപ്പോര്‍ട്ട്. പ്രജ്വല്‍ രേവണ്ണ ഉള്‍പ്പെട്ട ലൈംഗിക വീഡിയോകളെ

Read more

ഫ്ളൈനാസ് വിമാനം വൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു; ലാൻഡിംഗിനിടെ റൺവേയിൽ നിന്ന് തെന്നിമാറി, യാത്രക്കാർ സുരക്ഷിതർ

റിയാദ്: സൗദി തലസ്ഥാനമായ റിയാദിലെ കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ലാൻഡിംഗിനിടെ വിമാനം റൺവേയിൽ നിന്ന് തെന്നിമാറി. ദോഹയിൽ നിന്ന് വന്ന ഫ്ലൈനാസ് വിമാനമാണ് വൻ അപകടത്തിൽ

Read more

മേയർ – കെഎസ്ആര്‍ടിസി ഡ്രൈവർ വാക്പോര്: ‘ആദ്യം റിപ്പോർട്ട് വരട്ടെ’; മേയറുടെ വാക്കു മാത്രം കേട്ട് നടപടിക്കില്ലെന്ന് മന്ത്രി ഗണേഷ്, ഡ്രൈവറെ പിന്തുണച്ച് യാത്രക്കാരും

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിൽ നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ സിപിഎം സമ്മർദ്ദത്തിന് വഴങ്ങാതെ ഗതാഗത മന്ത്രി കെ.ബി.ഗണേഷ് കുമാർ. പൊലീസ് റിപ്പോർട്ടും കെഎസ്ആർടിസി വിജിലൻസ്

Read more

ഗസ്സക്കെതിരായ യുദ്ധകുറ്റം: ഇസ്രായേലിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി കടുത്ത നടപടിയിലേക്ക്; നെതന്യാഹു, പ്രതിരോധ മന്ത്രി, കരസേനാ മേധാവി എന്നിവർക്കെതിരെ അറസ്റ്റിന് സാധ്യത

ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ്, കരസേനാ മേധാവി ഹെർസി ഹാലെവി എന്നിവർക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ സാധ്യത. 

Read more

പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൗദി ഫുഡ് & ഡ്രഗ് അതോറിറ്റിയുടെ മുന്നറയിപ്പ്

പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർക്ക് സൗദി ഫുഡ് ആൻ്റ് ഡ്രഗ് അതോറിറ്റിയുടെ മുന്നറയിപ്പ്. പേപ്പർ കപ്പുകൾ ഉപയോഗിക്കുന്നവർ അത്തരം കപ്പുകൾ ഭക്ഷ്യ ഉപയോഗത്തിന് അനുയോജ്യമായവയാണോ എന്ന് ഉറപ്പ് വരുത്തണം.

Read more

‘ആപ്പിൽ നിക്ഷേപിച്ച പണം 256 ദിവസം കൊണ്ട് ഇരട്ടി, അക്കൗണ്ടിൽ ഡോളറായി കാണാം’, കോടികളുടെ തട്ടിപ്പിൽ അറസ്റ്റ്

മൈ ക്ലബ് ട്രേഡ്സ് (MCT) എന്ന ഓൺലൈൻ ആപ്പ് വഴി തൃശൂർ ജില്ലയിൽ അഞ്ച് കോടി രൂപ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യപ്രതി അറസ്റ്റിൽ. ചേറ്റുപുഴ കണ്ണപുരം

Read more
error: Content is protected !!