ശവ്വാൽ മാസപ്പിറവി ദൃശ്യമായി; കേരളത്തിലും നാളെ (ബുധനാഴ്ച) ചെറിയ പെരുന്നാൾ

കേരളത്തിൽ ശവ്വാൽ മാസപ്പിറവി മലപ്പുറം ജില്ലയിലെ പൊന്നാനിയിൽ ദൃശ്യമായതായി വിവിധ ഖാദിമാർ സ്ഥിരീകരിച്ചു. ഇതിൻ്റെ അടിസ്ഥാനത്തിൽ  നാളെ (ബുധനാഴ്ച) കേരളത്തില്‍ ഈദുൽ ഫിത്ത്ർ ആഘോഷിക്കണമെന്നും ഖാദിമാർ അറിയിച്ചു.

Read more

സംഘാടകാരുടെ സൗഹൃദ സംഗമമായി ജിദ്ദ കേരള പൗരാവലി കമ്മ്യൂണിറ്റി ഇഫ്താർ

ജിദ്ദ: കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള സംഘാടകാരുടെ സൗഹൃദ സംഗമമായി ജിദ്ദ കേരള പൗരാവലി കമ്മ്യൂണിറ്റി ഇഫ്താർ. നോമ്പിന്റെ ആത്‍മീയ ഊർജം ജീവിതത്തിന്റെ എല്ലാ മേഖലകളിലും കാത്തു

Read more

സിനിമരംഗങ്ങളെ വെല്ലുന്ന സംഭവങ്ങൾ: കോഴിക്കോട് ഡോക്ടറെ പ്രലോഭിപ്പിച്ച് കല്യാണം, ഹോട്ടലിൽ കുടുങ്ങി, നവവധുവും സംഘവും തട്ടിയത് ലക്ഷങൾ

കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വിരമിച്ച വിവാഹമോചിതനായ ഡോക്ടറെ കബളിപ്പിച്ച് യുവതിയും സംഘവും ലക്ഷങ്ങൾ തട്ടിയെടുത്തു.  കോഴിക്കോട് സ്വദേശിയായ ഡോക്ടറാണ് കാസര്‍കോട് കാഞ്ഞങ്ങാട് സ്വദേശികളുടെ തട്ടിപ്പിനിരയായത്.

Read more

മക്ക-മദീന ഹറമുകളിലെ പെരുന്നാൾ നമസ്കാര സമയവും ഇമാമുമാരെയും പ്രഖ്യാപിച്ചു

സൗദിയിൽ പെരുന്നാൾ പ്രഖ്യാപിച്ചതിന് പിറകെ മക്ക മദീന ഹറമുകളിലെ പെരുന്നാൾ നമസ്കാരവും പ്രഖ്യാപിച്ചു. മക്കയിലെ മസ്ജിദുൽ ഹറമിൽ രാവിലെ 6.20നാണ് പെരുന്നാൾ നമസ്കാരം. നമസ്കാരത്തിനും ഖുത്തുബ പ്രഭാഷണത്തിനും

Read more

‘പത്തനംതിട്ടയിൽ അനിൽ ആൻ്റണി തോൽക്കും, മക്കളെപ്പറ്റി അധികം പറയിപ്പിക്കേണ്ട’- എ.കെ ആൻ്റണി

തിരുവനന്തപുരം; പത്തനംതിട്ടയില്‍ നല്ല ഭൂരിപക്ഷത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി ആന്റോ ആന്റണി ജയിക്കുമെന്നും കെ.എസ്.യു കാലഘട്ടം മുതല്‍ തനിക്ക് കുടുംബവും രാഷ്ട്രീയവും രണ്ടാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍

Read more

‘ബീഫ് കഴിച്ചാലെന്താ കുഴപ്പം!’, ലാല്‍ മാന്‍സുമായി പ്രണയം; പഴയ ട്വീറ്റില്‍ വെട്ടിലായി കങ്കണ

ന്യൂഡല്‍ഹി: ബീഫ് കഴിക്കാറില്ലെന്ന പരാമര്‍ശത്തില്‍ വെട്ടിലായി നടിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ കങ്കണ റണാവത്ത്. ബീഫോ മറ്റേതെങ്കിലും മാംസ്യ വിഭവങ്ങളോ കഴിക്കാറില്ലെന്നും പത്ത് വര്‍ഷമായി യോഗ- ആയൂര്‍വേദ ജീവിത

Read more

ഇത്തവണ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസം പെരുന്നാളാകാൻ സാധ്യത

ഇത്തവണ കേരളത്തിലും ഗൾഫ് രാജ്യങ്ങളിലും ഒരേ ദിവസം പെരുന്നാളാകാൻ സാധ്യതയെന്ന് വിദഗ്ധർ. ഗൾഫ് രാജ്യങ്ങളിൽ ഇന്ന് മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തിലാണ് ഒരേ ദിവസം  തന്നെ പെരുന്നാളാഘോഷിക്കാനുള്ള സാധ്യത

Read more

സൗദിയിൽ ശവ്വാൽപ്പിറ തെളിഞ്ഞില്ല; ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്ച – വീഡിയോ

സൗദിയിൽ എവിടെയും ഇന്ന് ശവ്വാൽ മാസപ്പിറവി ദൃശ്യമായില്ല. അതിനാൽ നാളെ ചൊവ്വാഴ്ച റമദാൻ 30 പൂർത്തിയാക്കണം. ബുധനാഴ്ചയായിരിക്കും സൗദിയിലും ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിലും ചെറിയ പെരുന്നാൾ

Read more

മക്കയിൽ 29ാം രാവിൽ ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ – വീഡിയോ

മക്ക: റമദാൻ 29ാം രാവിൽ മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന ഖത്തമുൽ ഖുർആൻ പ്രാർത്ഥനയിൽ പങ്കെടുക്കാനെത്തിയത് 25 ലക്ഷത്തിലധികം വിശ്വാസികൾ. ഞായറാഴ്ച രാത്രി നടന്ന തറാവീഹ് തഹജ്ജുദ്

Read more

പെരുന്നാൾ മാസപ്പിറ നിരക്ഷിക്കാൻ കാലാവസ്ഥ അനുയോജ്യം; നിരീക്ഷണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി – വീഡിയോ

റിയാദ്: പെരുന്നാൾ മാസപ്പിറ നിരക്ഷിക്കാൻ അനുയോജ്യമായ കാലാവസ്ഥയാണ് രാജ്യത്തിൻ്റെ വടക്ക് പടിഞ്ഞാറ് മേഖലകളിലെന്ന് നാഷണൽ സെൻ്റർ ഓഫ് മെറ്റീരിയോളജി വക്താവ് ഹുസൈൻ അൽ-ഖഹ്താനി അറിയിച്ചു. രാജ്യത്തിൻ്റെ തെക്ക്

Read more
error: Content is protected !!