മദീനയിൽ അതിശക്തമായ മഴ: നിരവധി വാഹനങ്ങൾ ഒലിച്ചുപോയി, മസ്ജിദു നബവിയിലേക്ക് വെള്ളം കയറി – വീഡിയോ

മദീനയിൽ ഇന്നലെ പെയ്ത ശക്തമായ മഴയിൽ തെരുവുകളെ കീറി മുറിച്ച് മലവെള്ളപ്പാച്ചിൽ. വെള്ളത്തിൻ്റെ ശക്തമായ കുത്തൊഴുത്തിൽ നിരവധി വാഹനങ്ങൾ ഒലിച്ചുപോയി. 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

 

മസ്ജിദു നബവിയിലും മഴ ശക്തമായിരുന്നു. ഹറം മുറ്റത്തും പള്ളിയുടെ ചില ഭാഗങ്ങളിലേക്കും വെള്ളം കയറി. മസ്ജിദു നബവിയുടെ അകത്ത് വെള്ളം കയറിയതിൻ്റെ കാരണങ്ങൾ വ്യക്തമായിട്ടില്ല.

 

 

 

 

 

 

 

 

 

 

 

 

ഉഹദ് മലയിൽ നിന്നുള്ള വെള്ളച്ചാട്ടം കൌതുകമുണർത്തുന്നതായിരുന്നു.

 

 

 

 

 

 

 

 

 

 

ആലിപ്പഴ വർഷവും കാറ്റും ശക്തമായിരുന്നു മദീനയുടെ പല ഭാഗങ്ങളിലും.

 


 

മക്കയിൽ ശക്തമായ മഴയിൽ കുത്തിയൊലിച്ച് മലവെള്ളം; വാദികൾ നിറഞ്ഞ് കവിഞ്ഞു, ജാഗ്രതാ നിർദ്ദേശം – വീഡിയോ

Share
error: Content is protected !!