‘അച്ഛനെ കഷണങ്ങളായാണ് ഞാന്‍ ഏറ്റുവാങ്ങിയത്’; മോദിയോട് പ്രിയങ്ക
കോണ്‍ഗ്രസിനെതിരായ സമ്പത്ത് പുനര്‍വിതരണ വാഗ്ദാന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മറുപടിയുമായി എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. തന്റെ പിതാവും മുത്തശ്ശിയുമടക്കം നിരവധി പ്രധാനമന്ത്രിമാരെ താന്‍ കണ്ടിട്ടുണ്ടെന്നും എന്നാല്‍,
Read more