സൗദിയുടെ ചില ഭാഗങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും തുടരുന്നു; രക്ഷാ പ്രവർത്തനത്തിന് ഹെലിക്കോപ്റ്ററുകളും – വീഡിയോ

സൗദിയുടെ ചില ഭാഗങ്ങളിൽ വ്യാപക മഴയും വെള്ളപ്പൊക്കവും. മക്കയുൾപ്പെടെ പല ഭാഗങ്ങളിലും മഴ പെയ്യുന്നുണ്ടെങ്കിലും അസീർ മേഖലയിലാണ് വ്യാപക നാശം റിപ്പോർട്ട് ചെയ്തത്. മഴ ശക്തമായതോടെ പല സ്ഥലങ്ങളിലും വെള്ളത്തിന്റെ കുത്തൊഴുക്ക് രൂപപ്പെട്ടു. ഹെലികോപ്റ്ററുകൾ ഉൾപ്പെടെ ഉപയോഗിച്ചുകൊണ്ടാണ് സിവിൽ ഡിഫൻസ് രക്ഷാ പ്രവർത്തനം നടത്തുന്നത്. വരും ദിവസങ്ങളിലും മഴ തുടരുമെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ജിസാൻ, അസിർ, അൽ-ബഹ, മദീന, ഹെയിൽ, ഖാസിം, നജ്റാൻ, തബൂക്ക്, കിഴക്കൻ പ്രദേശങ്ങളിൽ അടുത്ത ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

 

ബീഷയിൽ വെള്ളത്തിന്റെ കുത്തൊഴിക്കിനടയിൽ കുടുങ്ങിയ രണ്ട് പേരെ ഹെലിക്കോപ്റ്റർ ഉപയോഗിച്ച് രക്ഷപ്പെടുത്തി.

 

 

 

കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് ഹഫീഫിൽ രൂപപ്പെട്ട കുത്തൊഴുക്കും ആലിപ്പഴ വർഷവും.

 

 

 

 

 

 

 

 

 

 

ത്വാഇഫിൽ നിന്നുള്ള ദൃശ്യം.

 

 

ബീഷയിൽ നിന്നുള്ള ദൃശ്യം

 

 

റിയാദിൽ നിന്നുള്ള ദൃശ്യം.

 

 

ജിസാൻ, അസിർ, അൽ-ബഹ, മദീന, ഹെയിൽ, ഖാസിം, നജ്റാൻ, തബൂക്ക്, കിഴക്കൻ പ്രദേശങ്ങളിൽ അടുത്ത ശനിയാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴക്ക് സാധ്യതയുണ്ടെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി.

.

 

Share
error: Content is protected !!