മാത്യു കുഴൽനാടനും മുഹമ്മദ് ഷിയാസും മറ്റു 13 പേരും അറസ്റ്റിൽ; പ്രതിഷേധക്കാർ പൊലീസ് ബസും ജീപ്പും അടിച്ച് തകർത്തു, സംസ്ഥാനത്തൊട്ടാകെ വൻ പ്രതിഷേധം
കോതമംഗലം∙ നേര്യമംഗലം കാഞ്ഞിരവേലിൽ കാട്ടാന ആക്രമണത്തിൽ വയോധിക കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് കോതമംഗലം ടൗണിൽ നടന്ന പ്രതിഷേധത്തിൽ മാത്യു കുഴൽനാടൻ എംഎൽഎ, എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്
Read more