കേരളത്തിൽ റമദാൻ മാസപ്പിറവി ദൃശ്യമായി; നാളെ (ചൊവ്വാഴ്ച) റമദാൻ ഒന്ന്

കേരളത്തിൽ റമദാൻ മാസപ്പിറവി ദൃശ്യമായി. റമദാൻ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിനാല്‍ മാർച്ച് 12ന് ചൊവ്വാഴ്ച റമദാൻ ഒന്നായിരിക്കുമെന്ന് വിവിധ ഖാദിമാർ അറിയിച്ചു. പൊന്നാനിയിൽ ആണ്

Read more

മലേഗാവ് സ്ഫോടന കേസ്: ബി.ജെ.പി എം.പി പ്രഗ്യാ സിങ് താക്കൂറിന് കോടതി വാറൻ്റ്

മലേഗാവ് സ്ഫോടന കേസിലെ പ്രതിയും ബി.ജെ.പി എം.പിയുമായ പ്രഗ്യാ സിങ് താക്കൂറിനെതിരെ മും​ബൈയിലെ പ്രത്യേക എൻ.ഐ.എ കോടതിയുടെ വാറന്റ്. പ്രഗ്യയുടെ അഭിഭാഷകൻ അവർക്ക് സുഖമില്ലെന്ന് കാണിച്ച് മെഡിക്കൽ

Read more

പൗരത്വ നിയമ ഭേദഗതി പ്രാബല്യത്തിൽ; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സർക്കാർ

പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ നിലവില്‍ വന്നു. 2019-ല്‍ പാര്‍ലമെന്റ് പാസ്സാക്കിയ പൗരത്വഭേദഗതി നിയമത്തിന്റെ ചട്ടങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തതോടെ നിയമം പ്രാബല്യത്തിലായി. പാകിസ്താന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍

Read more

ഉള്ളുലച്ച മരണം, ഒന്നും നോക്കാതെ ഓടിയെത്തി പ്രവാസിയുടെ മുൻ ഭാര്യ; മൃതദേഹം നാട്ടിലേക്കയക്കാൻ പണവും സഹായവും നൽകി

ദുബൈ: മരണങ്ങള്‍ എപ്പോഴും വേദനാജനകമാണ്, പ്രത്യേകിച്ച് മരണപ്പെടുന്നവരുടെ ഉറ്റവര്‍ക്ക്. കാലങ്ങള്‍ കഴിഞ്ഞാലും അവരുടെ ഓര്‍മ്മകള്‍ നിലനില്‍ക്കും. അന്യനാടുകളില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ മരണപ്പെടുമ്പോള്‍ നാട്ടിലുള്ള പ്രിയപ്പെട്ടവര്‍ക്ക് അവസാനമായി

Read more

എസ്ബിഐക്ക് രൂക്ഷ വിമർശനവും മുന്നറിയിപ്പും; ‘തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ നാളെ തന്നെ കൈമാറണം, വൈകിയാൽ നടപടി സ്വീകരിക്കും’ – സുപ്രീം കോടതി

തിരഞ്ഞെടുപ്പു ബോണ്ട് (ഇലക്ടറൽ ബോണ്ട്) വഴി 2019 മുതൽ രാഷ്ട്രീയ പാർട്ടികൾക്കു ലഭിച്ച സംഭാവനയുടെ വിശദാംശങ്ങൾ പരസ്യപ്പെടുത്താൻ സാവകാശം ആവശ്യപ്പെട്ട് എസ്ബിഐ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി.

Read more

മസ്ജിദുൽ അഖ്‌സയിൽ മുസ്ലീംഗൾക്ക് നിയന്ത്രണങ്ങളേർപ്പെടുത്തി ഇസ്രായേൽ; റമദാനിലെ രാത്രികാല നമസ്‌കാരത്തിന് യുവാക്കള്‍ക്ക് വിലക്ക്, പ്രതിഷേധവുമായി ഫലസ്തീൻ ജനത

റമദാൻ വ്രതം ആരംഭിച്ചതോടെ മസ്ജിദുൽ അഖ്‌സയിൽ ഇസ്രായേൽ നിയന്ത്രണം ഏർപ്പെടുത്തി. പള്ളിയിൽ യുവാക്കൾക്ക് രാത്രികാല നമസ്‌കാരത്തിനു വിലക്കേർപ്പെടുത്തിയതാണ് പുതിയ നിയന്ത്രണം. 40 വയസിനു മുകളിലുള്ളവർക്ക് മാത്രമാണ് അനുമതി

Read more