വീട്ടിൽനിന്ന് ഇറങ്ങുമ്പോൾ തീരുമാനിച്ചതെല്ലാം ചെയ്തിട്ടേ വരൂ; ലുക്ക് ഔട്ട് നോട്ടിസ് വാർത്ത വ്യാജം: മല്ലു ട്രാവലർ

കൊച്ചി: ലൈംഗികാതിക്രമ കേസുമായി ബന്ധപ്പെട്ട് തനിക്കെതിരെ എറണാകുളം സെൻട്രൽ പൊലീസ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചെന്ന വാർത്തകൾ തള്ളി വ്ലോഗർ ഷാക്കിർ സുബ്ഹാൻ (മല്ലു ട്രാവലർ). ഇതുവരെ

Read more

മത്സരിക്കാന്‍ കേന്ദ്രമന്ത്രിമാരും എം.പിമാരും കൂട്ടത്തോടെ; തന്ത്രംമാറ്റി ബിജെപി

ഭോപ്പാല്‍: രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചുകൊണ്ടാണ് മധ്യപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള രണ്ടാംഘട്ട സ്ഥാനര്‍ഥി പട്ടിക തിങ്കളാഴ്ച ബിജെപി പ്രഖ്യാപിച്ചത്. കോണ്‍ഗ്രസില്‍ നിന്ന് കനത്ത വെല്ലുവിളി നേരിടുന്ന സംസ്ഥാനത്ത് ഭരണം

Read more

‘പെൺകുഞ്ഞിനെ മലയാളി തട്ടിയെടുത്തത് കുട്ടികളില്ലാത്ത രണ്ടാം ഭാര്യക്ക് നൽകാൻ’

നവി മുംബൈയിൽ നാലുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയത് കുട്ടികളില്ലാത്ത രണ്ടാം ഭാര്യയ്ക്ക് നൽകാനാണെന്ന വാദവുമായി മലയാളിയായ പ്രതി. ശനിയാ‌ഴ്ചയാണ് 74 വയസ്സുകാരനായ മാണി തോമസിനെ പൊലീസ് അറസ്റ്റു ചെയ്തത്. നെരൂൾ

Read more

ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയ സംഭവം: ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു

തൃശൂർ: ചാലക്കുടിയിലെ ബ്യൂട്ടി പാർലർ ഉടമ ഷീല സണ്ണിയെ വ്യാജ ലഹരിക്കേസിൽ കുടുക്കിയെന്ന പരാതിയിൽ, ബന്ധുവായ യുവതിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. ഷീല സണ്ണിയുടെ മരുമകളുടെ സഹോദരി

Read more

നിറപ്പകിട്ടാർന്ന കലാവിരുന്നുകളൊരുക്കി ജിദ്ദ കേരള പൗരാവലി സൗദി ദേശീയ ദിനം ആഘോഷിച്ചു

ജിദ്ദ: കേരളത്തിലെ പതിനാല് ജില്ലകളിലെയും പ്രതിനിധികളുടെ പ്രവാസി കൂട്ടായ്മയായ ജിദ്ദ കേരള പൗരാവലി സംഘടിപ്പിച്ച സൗദി ദേശീയ ദിനാഘോഷം കേരളത്തിൻ്റെ പരിച്ഛേദമായി മാറി. സൗദിയുടെയും ഇന്ത്യയുടേയും ദേശീയ

Read more

യുഎഇയില്‍ ബഹുനില താമസ കെട്ടിടത്തില്‍ തീപിടിത്തം; പുലര്‍ച്ചെ ഫയര്‍ അലാറം നിര്‍ത്താതെ മുഴങ്ങുന്നത് കേട്ട് ഉണര്‍ന്ന് 21 നിലകൾ ഓടിയിറങ്ങി – താമസക്കാർ

ദുബായ്: ഇന്ന് പുലര്‍ച്ചെ ദുബായിലെ സ്‌പോര്‍ട്‌സ് സിറ്റിയിലെ ഒരു റെസിഡന്‍ഷ്യല്‍ ടവറില്‍ വന്‍ തീപിടുത്തമുണ്ടായെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ടാണെന്ന് താമസക്കാര്‍. കെട്ടിടത്തില്‍ സിവില്‍ ഡിഫന്‍സ് വിഭാഗം ശീതീകരണ

Read more

എൻഡിഎ സഖ്യം പിളർന്നു; ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ

തമിഴ്നാട്ടിൽ എൻഡിഎ സഖ്യം പിളർന്നു. ബിജെപിയുമായി സഖ്യമില്ലെന്ന് അണ്ണാഡിഎംകെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമിയുടെ അധ്യക്ഷതയിൽ സംസ്ഥാന – ജില്ലാ നേതാക്കളെ ഉൾപ്പെടുത്തി നടത്തിയ

Read more

സൗദിയിലെ കടകളിൽ കയറി ‘വിലമാറ്റിയിടൽ’ തട്ടിപ്പ്; മലയാളികൾ സിസിടിവിയിൽ കുടുങ്ങി, അറസ്റ്റ്

സൗദിയിലെ സൂപ്പർ മാർക്കറ്റുകളില്‍ വിലകൂടിയ സാധനത്തിന് മേൽ വില കുറഞ്ഞ സാധനങ്ങളുടെ പ്രൈസ് സ്റ്റിക്കർ പതിച്ച് തട്ടിപ്പിന് ശ്രമിച്ച മലയാളികൾ കുടുങ്ങി. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ്

Read more

നായയെ കാണാനില്ലെന്ന പോസ്റ്റര്‍ നീക്കിയതിനെച്ചൊല്ലി തര്‍ക്കം; യുവാവിനെ കൈയേറ്റം ചെയ്ത് യുവതി – വീഡിയോ

പോസ്റ്റര്‍ നീക്കം ചെയ്തതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ കൈയേറ്റം ചെയ്ത് യുവതി. നോയിഡ സെക്ടര്‍ 75-ലെ എയിംസ് ഗോള്‍ഫ് അവന്യൂ ഹൗസിങ് സൊസൈറ്റിയിലാണ് താമസക്കാരായ യുവാവും യുവതിയും തമ്മില്‍

Read more

കാവലിന് 13 നായ്ക്കൾ,കാക്കി കണ്ടാൽ കടിക്കാൻ പരിശീലനം; കോട്ടയത്തെ ‘അധോലോക’ത്ത് നിന്ന് പിടിച്ചത് 18 കിലോ ലഹരി

കോട്ടയം: കുമാരനെല്ലൂരില്‍ നായ്ക്കളെ പരിശീലിപ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് 18 കിലോ കഞ്ചാവ് പിടികൂടി. കുമാരനെല്ലൂര്‍ സ്വദേശിയായ റോബിന്‍ ജോര്‍ജ് എന്നയാള്‍ നടത്തുന്ന ‘ഡെല്‍റ്റ കെ-9’ നായ പരിശീലനകേന്ദ്രത്തില്‍നിന്നാണ് വന്‍തോതില്‍

Read more
error: Content is protected !!