മദീനയിൽ അതിശക്തമായ മഴയും മിന്നലും കാറ്റും; വെള്ളം കുത്തിയൊഴുകി, റെഡ് അലേർട്ട് പ്രഖ്യാപിച്ചു – വീഡിയോ
മദീനയിൽ അതിശക്തമായ മഴയും കാറ്റും മിന്നലും. ഉച്ചക്ക് ഒരു മണിയോടെയാണ് മഴ ആരംഭിച്ചത്. രാത്രി 9 മണിവരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
Read more