നെടുമ്പാശേരിയിൽ ബോംബ് ഭീഷണി; റൺവേയിലേക്കു നീങ്ങിയ വിമാനം തിരിച്ചു വിളിച്ചു

നെടുമ്പാശേരി വിമാനത്താവളത്തിൽ ബോംബ് ഭീഷണി. റൺവേയിലേക്കു നീങ്ങിയ ഇൻഡിഗോ വിമാനം തിരിച്ചു വിളിച്ചു. വിമാനത്തിൽ ബോംബ് വച്ചതായി അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു. യാത്രക്കാരെയും ലഗേജും ഇറക്കി ബോംബ്

Read more

ഹിന്ദു വിദ്യാർഥികളെ കൊണ്ട് മുസ്‌ലിം വിദ്യാർഥിയെ തല്ലിച്ച സംഭവം: അധ്യാപികക്ക് പിന്തുണയേറുന്നു. മകന് ഉറങ്ങാനാകുന്നില്ലെന്നും അധ്യാപികയുമായി ഒത്തുതീർപ്പിനില്ലെന്നും പിതാവ്

വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെ കൊണ്ട് തല്ലിച്ച യുപിയിലെ അധ്യാപിക തൃപ്ത ത്യാഗിക്ക് സമൂഹ മാധ്യമങ്ങളിൽ വൻ പിന്തുണ. #ISupportTriptaTyagi എന്ന ഹാഷ്‌ടാഗ്‌ തുടർച്ചയായ 4 മണിക്കൂറാണ് ട്വിറ്റർ

Read more

അച്ഛനെ കൊല്ലാൻ 15കാരനായ മകൻ്റെ ശ്രമം; കണ്ണിൽ മുളകുപൊടിയിട്ട് വായിൽ തുണിതിരുകി ചുറ്റികകൊണ്ട് തലക്കടിച്ചു

തിരുവനന്തപുരം പോത്തൻകോട് രോഗിയായ അച്ഛനെ കൊല്ലാൻ ശ്രമിച്ച് പതിനഞ്ചുകാരനായ മകൻ. കൂട്ടുകാരന്റെ സഹായത്തോടെ കണ്ണിൽ മുളകുപൊടി തേച്ച് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതക ശ്രമം. ഗുരുതരമായി പരിക്കേറ്റ

Read more

ദുബായ് റോഡിൽ ബൈക്ക് അഭ്യാസം; യുവാവിന് 11.2 ലക്ഷം രൂപ പിഴ

ദുബായ്: വാഹനങ്ങൾക്കിടയിലൂടെ അപകടകരമായി  ബൈക്ക് ഓടിച്ചയാൾക്ക് 50,000 ദിർഹം (11.2 ലക്ഷം രൂപ) പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ. റോഡിലെ അഭ്യാസപ്രകടനത്തിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ

Read more

സൗദിയിൽ ഭൂമിക്കടിയിൽ പുരാതന നഗരം കണ്ടെത്തി; താമസകേന്ദ്രങ്ങളും വ്യാവസായിക മേഖലയുമുൾപ്പെടെ വിസ്മയിപ്പിക്കുന്ന കാഴ്ചകൾ – വീഡിയോ

സൗദിയിൽ ഭൂമിക്കടിയിൽ വീണ്ടും പുരാതന നഗരം കണ്ടെത്തി. അസീർ പ്രവിശ്യയിലെ, ബീഷയിലെ പ്രസിദ്ധ ഖനന മേഖലയായ അൽ അബ്‍ലയിലാണ് പുരാതന നഗരം കണ്ടെത്തിയത്. പുരാതനകാലത്തെ താമസ കേന്ദ്രങ്ങളും

Read more

മലപ്പുറത്ത് എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു; സുഹൃത്ത് പോലീസ്‌ കസ്റ്റഡിയില്‍

എരമംഗലം (മലപ്പുറം): പെരുമ്പടപ്പില്‍ എയര്‍ഗണ്ണില്‍നിന്ന് വെടിയേറ്റ് യുവാവ് മരിച്ചു. പെരുമ്പടപ്പ് ആമയം സ്വദേശി നമ്പ്രാണത്തേല്‍വീട് ഷാഫി (41) ആണ് മരിച്ചത്. സുഹൃത്തിന്റെ വീട്ടില്‍ കൂട്ടുകാരുമൊത്ത് ഇരിക്കുമ്പോഴാണ്‌ ഷാഫിക്ക്

Read more

വിരുന്ന് ദുരന്തമായി; സഹോദരങ്ങളുടെ രണ്ട് മക്കൾക്ക് ചാലിയാറിൽ ദാരുണാന്ത്യം

മമ്പാട് ഓടായ്ക്കലിൽ സഹോദരങ്ങളുടെ മക്കളായ രണ്ട് വിദ്യാർഥികൾ ചാലിയാറിൽ മുങ്ങിമരിച്ചു. മമ്പാട് പന്തലിങ്ങൽ കോട്ടാല മില്ലുംപടിയിലെ കുന്നുമ്മൽ ഹമീദിന്റെ മകൻ റയാൻ (11), ഹമീദിന്റെ അനുജൻ സിദ്ദിഖിന്റെ

Read more

‘ചന്ദ്രനെ ഹിന്ദുരാഷ്ട്രമായും ശിവശക്തി പോയിന്‍റ് തലസ്ഥാനമായും പ്രഖ്യാപിക്കണം’; ആവശ്യവുമായി ഹിന്ദു മഹാസഭാ നേതാവ് – വീഡിയോ

ന്യൂഡൽഹി: ചന്ദ്രനെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ഹിന്ദു മഹാസഭാ അധ്യക്ഷൻ സ്വാമി ചക്രപാണി. പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച ശിവശക്തി പോയിന്റിനെ അതിന്റെ തലസ്ഥാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Read more

സൗദിയെ ആഗോള ലോജിസ്റ്റിക് കേന്ദ്രമാക്കി മാറ്റും; വൻ പദ്ധതിയുടെ മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ച് കിരീടാവകാശി

സൌദിയിൽ ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ വികസനത്തിനായുള്ള പുതിയ മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചു. കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് ലോജിസ്റ്റിക് കേന്ദ്രങ്ങളുടെ മാസ്റ്റർപ്ലാൻ പ്രഖ്യാപിച്ചത്. രാജ്യത്തെ ലോജിസ്റ്റിക് മേഖലയുടെ

Read more

താനൂർ കസ്റ്റഡിക്കൊല: മലപ്പുറം എസ്‌പിയെ മാറ്റി, ഹൈദരാബാദിലേക്ക് പരിശീലനത്തിന് പോകാൻ നിർദേശം

മലപ്പുറം: താനൂർ കസ്റ്റഡിക്കൊല വിവാദത്തിനിടെ മലപ്പുറം എസ് പി എസ്. സുജിത് ദാസിനെ മാറ്റി. ഹൈദരാബാദിൽ പരിശീലനത്തിന് പോകാൻ എസ് പിക്ക് സർക്കാർ നിർദേശം നൽകി. സെപ്റ്റംബർ

Read more
error: Content is protected !!