‘കിട്ടിയത് വെളുത്ത കാറും കറുത്ത പെണ്ണും’: ഭാര്യയെ തടാകത്തിൽ തള്ളിയിട്ടു കൊന്നു, 8 വർഷത്തിനു ശേഷം ഭർത്താവ് അറസ്റ്റിൽ

കൊല്ലം∙ പുനലൂർ വാളക്കോട് ഷാജഹാൻ–നസീറ ദമ്പതികളുടെ മകൾ ഷജീറയുടെ (30) ദൂരൂഹ മരണത്തിൽ ഭർത്താവ് ശാസ്താംകോട്ട തേവലക്കര പാലക്കൽ ബദരിയ മൻസിലിൽ അബ്ദുൽ ഷിഹാബിനെ (41) കൊല്ലം

Read more

വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ‘ആരോഗ്യമന്ത്രിയെ വിശ്വസിച്ചത് തെറ്റ്; അവർ നേരിട്ടെത്താതെ വീട്ടിൽ പോകില്ല’, അറസ്റ്റിനെ തുടർന്ന് നിലപാട് കടുപ്പിച്ച് ഹർഷിന

കോഴിക്കോട്∙ മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയതുമായി ബന്ധപ്പെട്ട വിവാദത്തിൽ, മെഡിക്കൽ ബോർഡിനെതിരെ പ്രതിഷേധിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്തതിൽ രൂക്ഷ പ്രതികരണവുമായി ഹർഷിന.

Read more

മെഡിക്കൽ കോളേജിൽ നിന്ന് വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം: ഇരയായ ഹർഷീന ഉൾപ്പെടെ 12 പേർ അറസ്റ്റിൽ

കോഴിക്കോട്: ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ മെഡിക്കൽ ബോർഡ് റിപ്പോർട്ടിനെതിരായ പ്രതിഷേധത്തിൽ ഇരയായ ഹർഷീന അടക്കം 12പേർ അറസ്റ്റിൽ. ഹർഷീന, ഭർത്താവ് അഷറഫ്, സമരസമിതി നേതാവ്

Read more

‘പ്രസംഗം കഴിഞ്ഞ് പോകവെ രാഹുല്‍ ഫ്‌ളൈയിങ് കിസ് നല്‍കി’; ആരോപണവുമായി സ്മൃതി ഇറാനി

ന്യൂഡല്‍ഹി: മണിപ്പുര്‍ വിഷയത്തില്‍ നടക്കുന്ന അടിയന്തര പ്രമേയ ചര്‍ച്ചയില്‍ പ്രസംഗത്തിന് ശേഷം സഭ വിട്ടുപോകുമ്പോള്‍ രാഹുല്‍ ഗാന്ധി ഫ്‌ളൈയിങ് കിസ് നല്‍കിയെന്ന് ബിജെപിയുടെ ആരോപണം. രാഹുലിന് ശേഷം

Read more

‘മണിപ്പുർ ഇന്ത്യയിലല്ലെന്ന് മോദി കരുതുന്നു, അവിടെ കൊല്ലപ്പെട്ടത് ഭാരത മാതാവ്; ബിജെപി രാജ്യദ്രോഹികൾ’, ലോക്സഭയില്‍ ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

ന്യൂഡൽഹി: മണിപ്പുർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭാവമെന്ന് വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. താൻ മണിപ്പുർ സന്ദർശിച്ചെങ്കിലും ഈ നിമിഷം വരെ പ്രധാനമന്ത്രി

Read more

അമിതവേഗത്തിലെത്തിയ ട്രക്ക് മറിഞ്ഞ് വാഹനങ്ങളില്‍ ഇടിച്ചുകയറി; രണ്ട് മരണം – വീഡിയോ

ഹിമാചലില്‍ അതിവേഗത്തില്‍ വന്ന ട്രക്ക് മറിഞ്ഞ് റോഡില്‍ പാര്‍ക്ക് ചെയ്ത വിവിധ വാഹനങ്ങളിലിടിച്ച് രണ്ടു മരണം. ഷിംലയിലെ തിയാഗ് ഛാലിയ റോഡിലാണ് സംഭവം. അമിതവേഗം കാരണം ട്രക്ക്

Read more

പ്രവാസികൾക്ക് ലാപ്ടോപ്, ടാബ് എന്നിവ നാട്ടിലേക്ക് കൊണ്ടു പോകാൻ കഴിയുമോ; നികുതി ഇല്ലാത്തവ എന്തെല്ലാം – വിശദമായി അറിയാം

നാട്ടിലേക്ക് മടങ്ങാനൊരുങ്ങുമ്പോൾ ഒട്ടുമിക്ക പ്രവാസികളിലും പലതരം സംശയങ്ങൾ ഉയരാറുണ്ട്. ഇതിൽ ഇപ്പോൾ പ്രധാനപ്പെട്ടതാണ് ലാപ്ടോപ് നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമോ എന്നത്.  ലാപ്ടോപ്-ടാബ് ഇറക്കുമതി പൂർണമായും ഇന്ത്യ നിരോധിക്കുന്ന

Read more

അവസാന മിനിറ്റിൽ മാറ്റം: അവിശ്വാസ പ്രമേയത്തിൽ രാഹുലിൻ്റെ പ്രസംഗം നാളെ മോദിക്കു മുന്നിൽ

മണിപ്പുർ കലാപവുമായി ബന്ധപ്പെട്ട അവിശ്വാസപ്രമേയ ചർച്ചയിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗം നാളെ. പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ മറുപടി പ്രസംഗം നടത്താനിരിക്കെയാണ്, രാഹുലിന്റെ പ്രസംഗം

Read more

മുഖ്യമന്ത്രിയുടെ മകൾക്കു സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി; 3 വർഷത്തിനിടെ കിട്ടിയത് 1.72 കോടി

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണയ്ക്ക് കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) എന്ന സ്വകാര്യ കമ്പനിയിൽനിന്ന് മാസപ്പടി ഇനത്തിൽ 3 വർഷത്തിനിടെ ലഭിച്ചത് 1.72

Read more

മലയാളി മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ കടലില്‍ കാണാതായി; കപ്പലിൻ്റെ അടിത്തട്ട് വൃത്തിയാക്കുന്നതിനിടെയാണ് കാണാതായത്

മലയാളിയായ മുങ്ങല്‍ വിദഗ്ധനെ യുഎഇയിലെ ഫുജൈറ കടലില്‍ കാണാതായി. തൃശൂര്‍ അടാട്ട് സ്വദേശി അനില്‍ സെബാസ്റ്റ്യനെയാണ് (32) കടലില്‍ കാണാതായത്. പത്ത് വര്‍ഷത്തിലേറെയായി ഡൈവിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന

Read more
error: Content is protected !!