വ്യാപക പരിശോധന; 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ സസ്പെൻഡ് ചെയ്തു

കുവൈത്തില്‍ ഈ വർഷം രണ്ടാം പാദത്തിൽ 913 പ്രവാസികളുടെ ഡ്രൈവിംഗ് ലൈസൻസുകൾ ട്രാഫിക് വകുപ്പ് സസ്പെൻഡ് ചെയ്തു. പരിശോധനകളില്‍ വിവിധ നിയമലംഘനങ്ങൾ നടത്തിയതിനാണ് സസ്‌പെൻഷൻ. ചില കേസുകളില്‍

Read more

ആകാശത്ത് ഓണസദ്യ; വാഴയിലയിൽ സദ്യ വിളമ്പാൻ ഗൾഫ് വിമാനക്കമ്പനി, വിഭവസമൃദ്ധമായ മെനു

ദുബൈ: പ്രവാസി മലയാളികളുടെ ഓണം കളറാക്കാൻ ആകാശത്ത് ഓണ സദ്യ വിളമ്പാൻ യു.എ.ഇയുടെ എമിറേറ്റ്സ് എയർലൈൻസ്. ഈ മാസം 20 മുതൽ 31 വരെ ദുബൈയിൽ നിന്ന് കൊച്ചി,

Read more

സർക്കാരുകളിൽ സ്വാധീനമെന്ന് വിശ്വസിപ്പിച്ചു; കോടികളുടെ സാമ്പത്തികത്തട്ടിപ്പ് നടത്തിയ കേസിൽ മലയാളി യുവാവും യുവതിയും അറസ്റ്റിൽ

ബെംഗളൂരു: മദ്യവ്യാപാരത്തിൽ പങ്കാളിത്തം വാഗ്ദാനം ചെയ്തു ഹൈദരാബാദിൽ നിന്നുള്ള വ്യാപാരിയിൽ നിന്ന് 65 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മലയാളി യുവാവും യുവതിയും അറസ്റ്റിലായി. ബിസിനസ് എക്സ്ചേഞ്ച്

Read more

കെഎസ്ഇബിയുടെ സ്വാതന്ത്ര്യദിന ‘സമ്മാനം’, സെസ് നിരക്ക് കൂട്ടിയക്കും

മഴ കുറഞ്ഞതോടെ മെലിഞ്ഞ അണക്കെട്ടുകളിലെ വൈദ്യുതി ഉദ്പാദനം വെട്ടിക്കുറച്ചു. പുറമെ നിന്ന് വൈദ്യുതി വാങ്ങാൻ അമിത വില. കടുത്ത പ്രതിസന്ധി മറി കടക്കുന്നതിന് വൈദ്യുതി സെസ് കൂട്ടാനൊരുങ്ങി

Read more

സ്വാതന്ത്ര്യദിനാഘോഷം: ‘ഏഴു വർഷം കൊണ്ട് മൂന്നുലക്ഷം തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചു’; ഭരണനേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

സംസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ തുടക്കമായി. മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. 76 വര്‍ഷംകൊണ്ട് രാജ്യം എത്തിച്ചേര്‍ന്ന സ്വന്തമാക്കിയ നേട്ടങ്ങള്‍ വിശദീകരിച്ച ശേഷം, കഴിഞ്ഞ

Read more

77-ാം സ്വാതന്ത്ര്യദിനഘോഷ നിറവില്‍ ഇന്ത്യ; ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി – വീഡിയോ

ന്യൂഡല്‍ഹി: 77-ാം സ്വാതന്ത്ര്യദിനഘോഷ നിറവില്‍ രാജ്യം. ചെങ്കോട്ടയില്‍ ദേശീയപതാക ഉയര്‍ത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി. രണ്ടു സൈനിക ഹെലികോപ്റ്ററുകൾ ചെങ്കോട്ടയിൽ പുഷ്പവൃഷ്ടി നടത്തി. 140

Read more

നെയ്മർ നാളെ സൗദിയിലേക്ക്; ബുധനാഴ്ച റിയാദിൽ പ്രസൻ്റേഷൻ, ശനിയാഴ്ച ആദ്യ മത്സരം

ബ്രസീലിയൻ സൂപ്പർ താരം നെയ്മർ നാളെ (ഓഗസ്റ്റ് 15ന്) സൌദിയിലെത്തുമെന്ന് റിപ്പോർട്ട്. ഓഗസ്റ്റ് 16ന് ബുധനാഴ്ച റിയാദിലെ കിംങ് ഫഹദ് സ്റ്റേഡിയത്തിലായിരിക്കും പ്രസൻ്റേഷൻ.  ശനിയാഴ്ച അൽ ഫൈഹക്കെതിരെയുള്ള

Read more

പൊട്ടിത്തെറിച്ച് അഗ്നിപർവതം, പരന്നൊഴുകി ലാവ; കതാനിയ വിമാനത്താവളം അടച്ചു – വീഡിയോ

തെക്കൻ ഇറ്റലിയിലെ സിസിലി ദ്വീപിൽ സ്ഥിതിചെയ്യുന്ന എറ്റ്ന അഗ്നിപാർവ്വതം പൊട്ടിത്തെറിച്ചതിനെ തുടർന്ന് കതാനിയ വിമാനത്താവളം അടച്ചു. ഇവിടെനിന്നുള്ള എല്ലാ വിമാനസർവീസുകളും നിർത്തിവച്ചു. ഇറ്റലിയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ്

Read more

ഖത്തറിലെ മലയാളി നൃത്താധ്യാപികയുമായുളള അടുപ്പം കലാശിച്ചത് കൊലാപാതകത്തിൽ; മുതലാളിയോട് നന്ദി കാണിച്ചതെന്ന് അലിഭായ്! സാത്താന്‍ ചങ്ക്‌സിൻ്റെ ആസൂത്രണം

ഖത്തറില്‍ നൃത്താധ്യാപികയായ യുവതിയുമായുള്ള പരിചയം അടുപ്പമായി വളര്‍ന്നപ്പോള്‍ റേഡിയോ ജോക്കിയായിരുന്ന രാജേഷിനെ തേടിയെത്തിയത് ക്വട്ടേഷന്‍. രാജേഷിനോട് പ്രതികാരം തീര്‍ക്കണമെന്ന് ഖത്തറിലെ വ്യവസായിയും അധ്യാപികയുടെ ഭര്‍ത്താവുമായ അബ്ദുള്‍ സത്താര്‍

Read more

ഇടിവ് നേരിട്ട് ഇന്ത്യൻ രൂപ: ഡോളറിനെതിരെ മൂല്യം 83 രൂപയായി; ഗൾഫ് കറൻസികൾക്ക് ഇന്നും നേട്ടം

രൂപയുടെ മൂല്യത്തില്‍ കുത്തനെ ഇടിവ്. ഇന്ന് രാവിലെ വ്യാപാരം ആരംഭിച്ച ഉടനെ ഡോളറിനെതിരെ മൂല്യം 83ന് താഴെയെത്തി. യുഎസ് കടപ്പത്ര ആദായത്തിലെ വര്‍ധനവും ഡോളര്‍ സൂചികയുടെ കുതിപ്പുമാണ്

Read more
error: Content is protected !!