എന്തുകൊണ്ടാണ് നിങ്ങൾ പാക്കിസ്ഥാനിലേക്ക് പോകാത്തത്?’കഅബയെയും ഖുർആനെയും നിന്ദിച്ചു: മറ്റൊരു അധ്യാപികയും വർഗീയ പരാമർശം നടത്തിയെന്ന് വിദ്യാർഥികൾ
അധ്യാപിക വർഗീയ പരാമർശം നടത്തിയെന്നും വിഭജന സമയത്ത് തങ്ങളുടെ കുടുംബം പാകിസ്ഥാനിലേക്ക് പോകാതിരുന്നത് എന്തുകൊണ്ടാണെന്നു ചോദിച്ചുവെന്നും കാട്ടി ഡൽഹിയിലെ ഒരു സ്‌കൂളിലെ നാല് വിദ്യാർത്ഥികളുടെ പരാതി. ഉത്തർപ്രദേശിലെ
Read more