സൗദിയിൽ സ്മാർട്ട് ഫാർമസി പ്രവർത്തനമാരംഭിച്ചു; എ.ടി.എം മെഷീൻ മാതൃകയിൽ ഇനി ഏത് സമയത്തും മരുന്നുകൾ വാങ്ങാം – വീഡിയോ

സൗദിയിൽ സ്മാർട്ട് ഫാർമസി പ്രവർത്തനമാരംഭിച്ചു. ഇതിലൂടെ മുഴു സമയവും എളുപ്പത്തിൽ  മരുന്നുകൾ വാങ്ങാനാകും. തബൂക്കിലെ കിംഗ് സല്‍മാന്‍ ആംഡ് ഫോഴ്‌സ് ആശുപത്രിയിലാണ് സ്മാര്‍ട്ട് സംവിധാനം വഴി മരുന്ന്

Read more

യുഎഇയിൽ ട്രാഫിക് പിഴയിൽ ഇളവ് പ്രഖ്യാപിച്ച് പൊലീസ്; പിഴ തുക തവണകളായി അടക്കാനും സൗകര്യം

ട്രാഫിക് പിഴയിൽ ഇളവുമായി അബുദാബി പൊലീസ്. നിയമലംഘനം നടത്തിയ തീയതി മുതൽ ആദ്യത്തെ 60 ദിവസത്തിനുള്ളിൽ അടയ്ക്കുകയാണെങ്കിൽ ട്രാഫിക് പിഴയിൽ 35 ശതമാനം ഇളവും 60 ദിവസത്തിന്

Read more

സർജറി വഴി വിരലടയാളത്തിൽ കൃതിമം വരുത്തിയ വിദേശികളെ കുവൈത്തില്‍ അറസ്റ്റ് ചെയ്തു

മെഡിക്കൽ സർജറി വഴി വിരലടയാളത്തിൽ കൃതിമം വരുത്തിയ വിദേശികളെ കുറ്റാന്വേഷണ വിഭാഗം കുവൈത്തില്‍ അറസ്റ്റ് ചെയ്തു. അനധികൃത വിരലടയാള ശസ്ത്രക്രിയ നടത്തി രാജ്യത്തേക്ക് കടന്നവരെയാണ് പിടികൂടിയതെന്ന് ആഭ്യന്തര

Read more

വയനാട് ജീപ്പ് ദുരന്തം: ആ ഒമ്പതു പേർക്കും കണ്ണീരോടെ വിട നൽകി നാട്

മാനന്തവാടി തലപ്പുഴ കണ്ണോത്ത്മല ജീപ്പ് അപകടത്തിൽ മരിച്ചവർക്ക് നാടിന്റെ യാത്രാമൊഴി. പൊതു ദർശനത്തിന് ശേഷം ഒമ്പത് പേരുടെയും മൃതദേഹം സംസ്‌കരിച്ചു. മന്ത്രി എ.കെ ശശീന്ദ്രൻ, സി.പി.എം സംസ്ഥാന

Read more

ട്രക്കിൻ്റെ ലീഫ് സെറ്റിനുള്ളിൽ ഒളിപ്പിച്ച് ലഹരികടത്താൻ ശ്രമിച്ചു; ലഹരി വിരുദ്ധ സ്കോഡിലെ നായ മണംപിടിച്ച് കണ്ടെത്തി – വീഡിയോ

സൗദിയിലേക്ക് ലഹരിഗുളികകൾ കടത്താനുള്ള ശ്രമം കസ്റ്റംസ് ഉദ്യോഗസ്ഥർ പരാജയപ്പെടുത്തി. ഹദീദ അതിർത്തി വഴി  സൗദിയിലേക്ക് കടത്താൻ ശ്രമിച്ച ഒന്നര ലക്ഷത്തോളം ലഹരി ഗുളികകളാണ് ഉദ്യോഗസ്ഥർ പിടികൂടിയത്. രാജ്യത്തേക്ക്

Read more

നഗരത്തിലൂടെ സൈറണ്‍മുഴക്കി അഗ്‌നിരക്ഷാസേനയുടെ വാഹനങ്ങൾ; പിന്നെ ഒന്നിനുപിറകേ ഒന്നായി വാഹനങ്ങള്‍ ആശുപത്രിയിലേക്ക്, 9 പേരുടെ മരണത്തിൽ വിറങ്ങലിച്ച് ജനം

മാനന്തവാടി: നാലുമണിയാവാന്‍ പത്തുമിനിറ്റ് മാത്രം ബാക്കിനില്‍ക്കെ മാനന്തവാടി നഗരത്തിലൂടെ സൈറണ്‍മുഴക്കി അഗ്‌നിരക്ഷാസേനയുടെ വാഹനം കടന്നുപോകുമ്പോള്‍ ദുരന്തത്തിന് ഇത്രയും വ്യാപ്തിയുണ്ടാകുമെന്ന് ആരും കരുതിയിരുന്നില്ല. സാധാരണ തീപ്പിടിത്തസ്ഥലത്തുംമറ്റും അഗ്‌നിരക്ഷാസേന വാഹനം

Read more

വാഹനങ്ങൾ കൂട്ടിയിടിച്ച് തീപിടിച്ച് മരിച്ചു; നാലംഗ ഇന്ത്യൻ കുടുംബത്തിൻ്റെ ബന്ധുക്കളെ കണ്ടെത്താനായില്ല, സഹായം തേടി ഇന്ത്യൻ എംബസി

സൗദിയിൽ വാഹനപകടത്തിൽ മരിച്ച ഇന്ത്യൻ കുടുംബത്തിൻ്റെ ബന്ധുക്കളെ തേടി സാമൂഹിക പ്രവർത്തകരും ഇന്ത്യൻ എംബസിയും അന്വേഷണമാരംഭിച്ചു. ഈ കൂടുംബത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ റിയാദ് ഇന്ത്യൻ

Read more

മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയ അറസ്റ്റിൽ

മലപ്പുറം: മറുനാടൻ മലയാളി ഓൺലൈൻ ചാനൽ ഉടമ ഷാജൻ സ്കറിയയെ അറസ്റ്റ് ചെയ്തു. തൃക്കാക്കകര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ ആണ് അറസ്റ്റ്. തൃക്കാക്കര പൊലീസ് നിലമ്പൂരിൽ

Read more

മലയാളികളുടെ പ്രിയപ്പെട്ട നഴ്സ് ‘മേരി ആൻ്റി’ അന്തരിച്ചു

കാൻസർ രോഗത്തിന് ചികിത്സയിലായിരുന്ന മലയാളി നഴ്സ് ലണ്ടനിൽ അന്തരിച്ചു. മുളന്തുരുത്തി സ്വദേശി പുത്തൻകണ്ടത്തിൽ മേരി ജോൺ (63) ആണ് വിടപറഞ്ഞത്. അവിവാഹിതയായ മേരി ജോൺ കഴിഞ്ഞ ഇരുപതു

Read more

നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ച് 10 പേർ മരിച്ചു – വീഡിയോ

മധുര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന ട്രെയിൻ കോച്ചിന് തീപിടിച്ച് 10 പേർ മരിച്ചു. ഉത്തര്‍പ്രദേശില്‍നിന്നുള്ള ടൂറിസ്റ്റ് സംഘം സഞ്ചരിച്ചിരുന്ന പ്രത്യേക കോച്ച് മധുരയിൽ നിർത്തിയപ്പോഴാണ് തീപിടിത്തമുണ്ടായത്. രണ്ടു

Read more
error: Content is protected !!