ഹിമാചലിൽ കനത്തമഴ: നിരവധി കെട്ടിടങ്ങൾ തകർന്നു; മരണം 238 ആയി, 40 പേരെ കാണാതായി – വീഡിയോ
കനത്ത മഴ തുടരുന്ന ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിൽ 9 കെട്ടിടങ്ങൾ കൂടി തകർന്നു. ബുധനാഴ്ച മാത്രം 12 മരണങ്ങൾകൂടി റിപ്പോർട്ട് ചെയ്തു. നാനൂറിലധികം റോഡുകൾ തകർന്ന് ഗതാഗതം
Read more