ഉംറ കഴിഞ്ഞ് മടങ്ങവെ ഒരു കുടുംബത്തിലെ അഞ്ച് പേർ കാറപകടത്തിൽ മരിച്ച സംഭവം; ഖബറടക്ക ചടങ്ങിൽ പങ്കെടുക്കാനെത്തിയത് വൻ ജനാവലി – വീഡിയോ
മക്കയിൽ നിന്ന് ഉംറ കഴിഞ്ഞ് മടങ്ങവേ കാർ അപകടത്തിൽപ്പെട്ട് മരിച്ചവരുടെ മൃതദേഹങ്ങൾ ഖബറടക്കി. അൽ അഹ്സയിൽ നടന്ന മയ്യിത്ത് നമസ്കാരത്തിനും ഖബറടക്കത്തിലും നിരവധി പേരാണ് പങ്കെടുത്തത്. ജോര്‍ദാന്‍
Read more