മക്കയിലും പരിസരങ്ങളിലും ശക്തമായ മഴ; ഗതാഗതം തടസ്സപ്പെട്ടു, വിശ്വാസികൾ മഴ നനഞ്ഞ് ത്വവാഫ് ചെയ്യുന്നു – വീഡിയോ
കാലാവസ്ഥ മാറ്റത്തിന്റെ ഭാഗമായി മക്കയിലും പരിസരപ്രദേശങ്ങളിലും ശക്തമായി മഴ പെയ്യുന്നു. ശക്തമായ കാറ്റും മിന്നലും അകമ്പടിയായുണ്ട്. വിശുദ്ധ ഹറമിൽ മഴ നനഞ്ഞ് കൊണ്ടാണ് വിശ്വാസികൾ ത്വവാഫ് കർമ്മം ചെയ്യുന്നത്. കാറ്റും മഴയും ശക്തമാതോടെ വാഹനങ്ങളോടിക്കുന്നർക്കും പ്രയാസം നേരിടുന്നുണ്ട്. ചില സ്ഥലങ്ങളിൽ ഗതാഗതം തടസ്സപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്.
ഇന്നലെയും മക്കയിൽ മഴ പെയ്തിരുന്നു. മക്കക്ക് പുറമെ അൽ ദർബ് ഉൾപ്പെടെ പല സ്ഥലങ്ങളിലും ഇന്ന് ശക്തമായ മഴ പെയ്തു. ശക്തമായ ചൂട് തുടരുന്നതിനിടെ ഇന്ന് മക്കയിലുൾപ്പെടെ വിവധ പ്രദേശങ്ങളിൽ മഴ പെയ്യാനിടയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.
Heavy Thunderstorms at Masjid Al Haram in Makkah pic.twitter.com/ETXZKaRjCp
— 𝗛𝗮𝗿𝗮𝗺𝗮𝗶𝗻 (@HaramainInfo) August 22, 2023
شاهد .. تساقط أمطار غزيرة على #مكة_المكرمة
عبر:@hisham_khayyat pic.twitter.com/gg4I25sZT9— العربية السعودية (@AlArabiya_KSA) August 22, 2023
فيديو | الآن.. أمطار غزيرة يشهدها الحرم المكي#الإخبارية pic.twitter.com/WWmfj3bmNy
— قناة الإخبارية (@alekhbariyatv) August 22, 2023
امطار الحرم المكي الشريف ❤️❤️
الله يهنيهم 😍#مكه_الان
pic.twitter.com/em41vWFfY7— unique&diffrent (@FWC2030) August 22, 2023
#فيديو_متداول | عواصف رعدية على #مكة_المكرمة . #مكه_الان . pic.twitter.com/jGYpx4sy1H
— جريدة الوطن السعودية (@AlwatanSA) August 22, 2023
رياح وغبار فأمطار غزيرة على #الدرب#اخبار_الطقس pic.twitter.com/o4H8duoFs0
— جريدة الوطن السعودية (@AlwatanSA) August 22, 2023
فيديو | من الأمطار التي تشهدها العاصمة المقدسة الآن#الإخبارية pic.twitter.com/wXcgnn7luL
— قناة الإخبارية (@alekhbariyatv) August 21, 2023
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക
പുതിയ വിവരങ്ങൾക്ക് താഴെയുള്ള ലിങ്കിൽ അമർത്തുക…
മക്കയിലും പരിസരപ്രദേശങ്ങളിലും റെഡ് അലേർട്ട് പ്രഖ്യാപിച്ചു; മഴ കൂടുതൽ ശക്തമാകുമെന്ന് മുന്നറിയിപ്പ്