രൂപക്ക് റെക്കോർഡ് ഇടിവ്; ഗൾഫിലെ കറൻസികളെല്ലാം ഉയർന്ന നിരക്കിൽ

ദിർഹവുമായുള്ള വിനിമയ നിരക്കിൽ ഇന്ത്യ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിലയിലെത്തി. ഒരു ദിർഹത്തിന് 22.66 രൂപയാണ് ഇന്നത്തെ വിനിമയ നിരക്ക്. മാസത്തിന്റെ പകുതി പിന്നിട്ടതിനാൽ പലർക്കും ഈ സാഹചര്യം ഉപയോഗിച്ച് നാട്ടിലേക്ക് പണമയ്ക്കാൻ സാധിച്ചില്ല.

എക്സ്ചേഞ്ചുകളിൽ സാധാരണ നിലയിലുള്ള തിരക്ക് മാത്രമാണ് അനുഭവപ്പെട്ടത്.  ഒമാൻ റിയാൽ 216.21 രൂപയിലും ബഹ്റൈൻ റിയാൽ 221.39 രൂപയിലും എത്തി. കുവൈത്ത് ദിനാർ 270.49 രൂപയും സൗദി റിയാൽ 22.19 രൂപയിലും എത്തി. ഖത്തർ റിയാൽ 22.86 രൂപയായി. ഗൾഫിലെ കറൻസികളെല്ലാം രൂപയുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.

 

 

ഗൾഫ് രാജ്യങ്ങളിലെ ഇന്നത്തെ വിനിമയ നിരക്ക് (Online):

കുവൈത്ത് ദിനാർ: 270.49 INR

ഖത്തർ റിയാൽ: 22.867 INR

ബഹ്റൈൻ ദിനാർ: 221.37 INR

സൗദി റിയാൽ: 22.196 INR

യു.എ.ഇ ദിർഹം: 22.665 INR

ഒമാൻ റിയാൽ: 216.18 INR

 

സൌദിയിൽ ഇന്ന് വിവിധ മണി എക്സ്ചേഞ്ച് സ്ഥാപനങ്ങൾ നൽകുന്ന നിരക്ക്:

 

Alinma Pay: 21.90

SAIB Flexx: 21.898

FRIENi PAY: 21.21.898

Fawri: 21.89

Enjaz: 21.87

Bin Yalla: 21.84

SABB: 21.83

ANB Telemoney: 21.80

STC Pay: 21.80

UR Pay: 21.80

Mobiy Pay: 21.78

Western Union: 21.78

Tahweel Al Rajhi: 21.72

NCB Quick Pay: 21.70

Riyadh Bank: 21.66

Al Amoudi Jeddah: 21.52

 

സമയമാറ്റത്തിനനുസരിച്ച് നിരക്കിൽ മാറ്റം വരാനിടയുണ്ട്

 

വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക

Share
error: Content is protected !!