മക്കയിൽ കഅബ കഴുകൾ ചടങ്ങ് പൂർത്തിയായി; എം.എ യൂസഫലി പങ്കെടുത്തു – വീഡിയോ
മക്കയിലെ വിശുദ്ധ കഅബ കഴുകൽ ചടങ്ങ് പൂർത്തിയായി. പ്രമുഖ വ്യവസായി എം.എ യുസഫലി ചടങ്ങിൽ പങ്കെടുത്തു. സൌദി ഭരണാധികാരി സൽമാൻ രാജാവിന് വേണ്ടി മക്ക മേഖല ഡെപ്യൂട്ടി ഗവർണർ അമീർ ബദർ ബിൻ സുൽത്താൻ ബിൻ അബ്ദുൽ അസീസ് രാജകുമാരൻ ചടങ്ങിന് നേതൃത്വം നൽകിയത്.
ഇരുഹറം കാര്യാലയം പ്രതിനിധികളും, ഉന്നത പണ്ഡിത സഭാംഗങ്ങളും വിവിധ രാജ്യങ്ങളിലെ നയതന്ത്ര പ്രതിനിധികളും മറ്റു നിരവധി പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. വിശുദ്ധ കഅബയുടെ വാതിൽ കഴുകി കൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. സംസം വെള്ളവും, തായിഫ് റോസും, കംബോഡിയൻ ഊദും ചേർത്ത മിശ്രിതം ഉപയോഗിച്ച് കഅബയുടെ അകത്തെ ചുമരുകളും തൂണുകളും തറയും തുറച്ചെടുത്തു. ശേഷം വിലയേറിയ ഊദും മറ്റു സുഗന്ധങ്ങളും പൂശി.
فيديو | نيابة عن خادم الحرمين الشريفين.. وصول نائب أمير مكة الأمير بدر بن سلطان إلى المسجد الحرام لغسل الكعبة المشرفة#الإخبارية pic.twitter.com/LxobBUnkNo
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | مشاهد من المسجد الحرام قبل بدء عملية غسيل الكعبة المشرفة#الإخبارية pic.twitter.com/ONoHis8z7V
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | لحظة دخول أعضاء السلك الدبلوماسي إلى الكعبة المشرفة للمشاركة في غسيل الكعبة#الإخبارية pic.twitter.com/FQF1Djszbz
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | ضيوف الدولة من أعضاء السلك الدبلوماسي ورؤساء بعثات الحج يشاركون في غسيل الكعبة المشرفة #الإخبارية pic.twitter.com/4ZqRR5ZqE7
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | مشاهد مباشرة لغسيل الكعبة المشرفة من الداخل#الإخبارية pic.twitter.com/KFkZqsX85Q
— قناة الإخبارية (@alekhbariyatv) August 2, 2023
എല്ലാ വർഷവും ഹിജ്റ വർഷാരംഭമായ മുഹറം മാസത്തിൽ നടത്തി വരുന്ന ചടങ്ങാണിത്. ഹിജ്‌റ എട്ടാം വർഷത്തിൽ മക്ക വിജയത്തോടെ പ്രവാചകൻ മുഹമ്മദ് നബിയാണ് കഅബ കഴുകൽ ആരംഭിച്ചത്. പ്രവാചകന്‍റെ കാലത്തിന് ശേഷം ഖലീഫമാരും, ഇമാമുമാരും വളരെ പ്രാധാന്യത്തോടെയായിരുന്നു കഅ്ബ കഴുകിയിരുന്നത്. അബ്ദുൽ അസീസ് രാജാവിന്റെ നേതൃത്വത്തിൽ ആധുനിക സൗദി അറേബ്യ നിലവിൽ വന്ന ശേഷം വർഷത്തിൽ രണ്ട് തവണയായിരുന്നു കഅബ കഴുകിയിരുന്നത്. ഹിജ്‌റ വർഷാരംഭമായ മുഹറം മാസത്തിലും, ഉംറ സീസൺ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ശഅബാൻ മാസത്തിലുമായിരുന്നു ഈ ചടങ്ങ് നടത്തി പോന്നിരുന്നത്. എന്നാൽ ഏതാനും വർഷങ്ങൾക്ക് മുമ്പാണ് കഅബ കഴുകൽ ചടങ്ങ് എല്ലാ വർഷവും മുഹറം മാസത്തിൽ മാത്രമാക്കി നടത്താൻ ഇരുഹറം കാര്യാലയം തീരുമാനിച്ചത്.
فيديو | وسط تنظيم عالٍ..
رجال الأمن يشاركون في تنظيم حركة الطائفين بالتزامن مع غسيل الكعبة المشرفة#الإخبارية pic.twitter.com/mTIqdFvKMi
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | مراسل #الإخبارية أيمن الثبيتي: من يدخل الكعبة المشرفة فإنه يصلي بكل الاتجاهات كونه في الكعبة pic.twitter.com/oyg2j4AOH5
— قناة الإخبارية (@alekhbariyatv) August 2, 2023
എം.എ യൂസഫലി കഅബക്കുള്ളിൽ നിന്ന് പുറത്ത് വരുന്നു
فيديو | مستشار رئاسة شؤون الحرمين فهيم الحامد: غسيل الكعبة المشرفة مناسبة سنوية تعكس مدى اهتمام المملكة وحرصها على الحرمين الشريفين #الإخبارية pic.twitter.com/7wdrZvpJK0
— قناة الإخبارية (@alekhbariyatv) August 2, 2023
കൂടുതൽ വീഡിയോകൾ കാണാം…
فيديو | شؤون الحرمين تعمل على توفير أجود أنواع الطيب والعود لغسل الكعبة #الإخبارية pic.twitter.com/WBkkMQdkj4
— قناة الإخبارية (@alekhbariyatv) August 1, 2023
فيديو | بالتزامن مع غسيل الكعبة المشرفة..
رجال الأمن ينظمون حركة الطائفين في المسجد الحرام بكل يُسر وسلاسة#الإخبارية pic.twitter.com/ubeC7JUuKo
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | مشاهد مباشرة من داخل الكعبة المشرفة #الإخبارية pic.twitter.com/7HwBHdI6B5
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | نيابة عن الملك.. نائب أمير مكة الأمير بدر بن سلطان يتشرف بغسل الكعبة المشرفة#الإخبارية pic.twitter.com/dUdVxWcLHd
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | وصول أعضاء السلك الدبلوماسي للمشاركة في غسيل الكعبة المشرفة#الإخبارية pic.twitter.com/AdOhxkknbz
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | متحدث شؤون الحرمين ماهر الزهراني: ضيوف الدولة من أعضاء السلك الدبلوماسي ورؤساء بعثات الحج يشاركون في عملية غسيل الكعبة المشرفة على مراحل متتابعة#الإخبارية pic.twitter.com/He7HMjeYCe
— قناة الإخبارية (@alekhbariyatv) August 2, 2023
فيديو | متحدث شؤون الحرمين ماهر الزهراني: عملية غسيل الكعبة المشرفة ستتم على 3 مراحل #الإخبارية pic.twitter.com/6XftjHZxLe
— قناة الإخبارية (@alekhbariyatv) August 2, 2023
കഅബക്കുള്ളിലെ തൂങ്ങുന്ന ലൈറ്റുകളുടെ നേർക്കാഴ്ച.
فيديو | مشاهد مباشرة للقناديل المعلقة من داخل الكعبة المشرفة #الإخبارية pic.twitter.com/1QVTgKrUWO
— قناة الإخبارية (@alekhbariyatv) August 2, 2023
ചടങ്ങിന് ശേഷം മക്ക ഡെപ്പ്യൂട്ടി അമീർ മടങ്ങുന്നു.
فيديو | نائب أمير مكة الأمير بدر بن سلطان يغادر المسجد الحرام بعد أن تشرف بغسل الكعبة المشرفة#الإخبارية pic.twitter.com/clKD1pmL8Z
— قناة الإخبارية (@alekhbariyatv) August 2, 2023
കഴുകലിൻ്റെ ഭാഗമായി കഅബയുടെ കിസ് വ ഉയത്തി.
جانب من عملية رفع ستار باب الكعبة استعدادًا لغسل الكعبة المشرفة.
–
— أخبار السعودية (@SaudiNews50) August 1, 2023
ചടങ്ങിനിടെ അതിഥികൾ ഇബ്രാഹിം മഖാമിന് പിറകിൽ രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിക്കുന്നു.
فيديو | نائب أمير مكة الأمير بدر بن سلطان يؤدي ركعتي السنة خلف مقام إبراهيم #الإخبارية pic.twitter.com/oBhArecSbV
— قناة الإخبارية (@alekhbariyatv) August 2, 2023
്േോി
്ി
വാർത്തകൾ വാട്സ് ആപ്പിൽ ലഭിക്കുവാൻ ഇവിടെ അമർത്തി ഗ്രൂപ്പിൽ അംഗമാകുക