ഭര്‍ത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയില്‍പ്പെട്ട 27കാരിക്ക് ദാരുണാന്ത്യം; നിലവിളിച്ച് മക്കള്‍ – വിഡിയോ
കടലിലെ പാറക്കെട്ടിലിരുന്ന് ഭർത്താവിനൊപ്പം സെൽഫി എടുക്കുന്നതിനിടെ തിരയിൽപ്പെട്ട് യുവതിക്ക് ദാരുണാന്ത്യം. ഇരുപത്തിയേഴുകാരിയായ ജ്യോതി സോനാർ ആണ് മരിച്ചത്. മഹാരാഷ്ട്രയിലെ ബാന്ദ്ര ഫോർട്ടിൽ ഈ മാസം 9നു സംഭവിച്ച
Read more