ഇന്ത്യൻ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു; നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്

യുഎഇ ദിർഹത്തിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം ഇ‌ടിഞ്ഞു. ഒരു ദിർഹം നൽകിയാൽ 22.43 രൂപ ലഭിക്കും. ഇന്ത്യൻ ഇന്റർബാങ്ക് ഫോറിൻ എക്‌സ്‌ചേഞ്ചിൽ ഡോളറിനെതിരെ 82.29 ൽ വ്യാപാരം ആരംഭിച്ച രൂപ പിന്നീട് 82.35 ആയി ഇടിയുകയായിരുന്നു. ചൊവ്വാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 82.25 എന്ന നിലയിലായിരുന്നു.

അമേരിക്കൻ കറൻസി വിപണിയുടെ ശക്തിയും ഇന്ത്യൻ ഓഹരി വിപണിയിലെ നെഗറ്റീവ് പ്രവണതയും മൂലമാണ് ഇന്നത്തെ വ്യാപാരത്തിൽ ഇ‌ടിവ് സംഭവിച്ചത്. മൂല്യം കുറഞ്ഞതോടെ ഇന്ത്യയിലേക്ക് പണമയക്കാൻ ഗള്‍ഫിലെ മണി എക്സ്ചേഞ്ചുകളിൽ ഇന്നു രാവിലെ മുതൽ വൻ തിരക്കനുഭവപ്പെട്ടു.

 

സൌദിയിലെ  വിവിധ മണി എക്സ്ചേഞ്ചുകളിൽ ഇന്ന് സൌദി റിയാലിന് നൽകി വരുന്ന നിരക്കുകൾ ഇപ്രകാരമാണ്.

 

1. FRIENDI PAY – 21.75

2. SAIB FLEX – 21.74

3. AL AMOUDI JEDDAH – 21.73

4. BIN YALLA – 21.67

5. FAWRI – 21.65

6. ANB TELEMONEY – 21.63

7. WESTERN UNION – 21.60

8. ENJAZ – 21.60

9. SABB – 21.59

10. TAHWEEL AL RAJHI – 21.56

11. STC PAY – 21.56

12. MOBILY PAY – 21.55

13. URPAY – 21.55

14. NCB QUICK PAY – 21.51

15. RIYADH BANK – 21.48

16. ALINMA BANK – 21.38

 

 

കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.

വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:

📞0556884273
http://wa.me/+966556884273

 

Share
error: Content is protected !!