സൗദിയിലുടനീളം വിശ്വാസികൾ പെരുന്നാൾ ആഘോഷിക്കുന്നു; മക്കയിലും മദീനയിലും വൻ തിരക്ക് – വീഡിയോ
സൌദിയിലുടനീളം വിശ്വാസികൾ ഇന്ന് ഈദുൽ ഫിത്ർ ആഘോഷിക്കുന്നു. രാജ്യത്തൂടനീളം ഒരുക്കിയ 20,000 ത്തിലധികം പള്ളികളിലും ഈദ് ഗാഹുകളിലുമെത്തി വിശ്വാസികൾ പെരുന്നാൾ നമസ്കാരത്തിൽ പങ്കെടുത്തു.
ദൈവ ഭയത്തോടെ ജീവീക്കുവാനും, സൽകർമ്മങ്ങളിൽ ഉറച്ചുനിൽക്കാനും ശവ്വാലിലെ ആറ് ദിവസം നോമ്പെടുക്കാനും ഇമാമുാർ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
മക്കയിലെ മസ്ജിദുൽ ഹറമിൽ നടന്ന പെരുന്നാൾ നമസ്കാരത്തിനും പ്രഭാഷണത്തിനും ഷെയ്ഖ് സ്വാലിഹ് ബിൻ ഹുമൈദ് നേതൃത്വം നൽകി. വൻ ജനതിരക്കാണ് പെരുന്നാൾ നമസ്കാരത്തിന് ഹറം സാക്ഷ്യം വഹിച്ചത്.
വീഡിയോ കാണാം…
فيديو | #صلاة_العيد من رحاب بيت الله الحرام #الإخبارية#عيد_الفطر_المبارك pic.twitter.com/tFmUSvxqt4
— قناة الإخبارية (@alekhbariyatv) April 21, 2023
فيديو | خطيب #المسجد_الحرام الشيخ صالح بن حميد: أيها المسلمون، عيدكم مبارك وتقبل الله منا ومنكم صالح الأعمال#الإخبارية pic.twitter.com/rKTIj5C07v
— قناة الإخبارية (@alekhbariyatv) April 21, 2023
فيديو | خطيب #المسجد_الحرام الشيخ صالح بن حميد: ضيوف الرحمن حللتم أهلا ووطأتم سهلا وسط منظومة خدمات عز نظيرها فلله الحمد والمنّة #الإخبارية pic.twitter.com/THfCVLecc8
— قناة الإخبارية (@alekhbariyatv) April 21, 2023
കൂടുതൽ വാർത്തകൾക്ക് വാട്സ് ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക
.
വിസിറ്റ് വിസകൾ പുതുക്കുന്നത് സംബന്ധിച്ച വിശദമായ വിവരങ്ങൾക്ക് ബന്ധപ്പെടുക:
0556884273
http://wa.me/+966556884273