റമദാനിൽ സ്കൂളുകളുടെ പ്രവർത്തന സമയവും, പെരുന്നാൾ അവധിയും പ്രഖ്യാപിച്ചു

സൌദിയിൽ റമദാനിലെ പ്രവർത്തി സമയം പ്രഖ്യാപിച്ചു. രാവിലെ 9 മണി മുതൽ അധ്യായനം ആരംഭിക്കുമെന്ന് ജിദ്ദ, റിയാദ് മേഖലകളിലെ പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശൈത്യകാല പ്രവൃത്തി സമയം

Read more

സൗദിയിൽ നേരത്തെ ഹജ്ജ് ചെയ്തവർക്കും ഇത്തവണ ഹജ്ജിന് അപേക്ഷിക്കാം. വിശദാംശങ്ങൾ

സൌദിയിൽ ആഭ്യന്തര തീർത്ഥാടകർക്കും പൗരന്മാർക്കും താമസക്കാർക്കും ഹജ്ജ് നിർവഹിക്കാനുള്ള അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി റമദാൻ 10 ന് അവസാനിക്കുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. ഇതുവരെ

Read more

നാളെ നാട്ടിലേക്ക് മടങ്ങാനിരുന്ന മലയാളി യുവാവിനെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

ജിദ്ദ: നാളെ (ഞായറാഴ്ച) നാട്ടിലേക്ക് പോകാനിരിക്കെ, മലയാളി യുവാവ് ഇന്ന് സൌദിയില ജിദ്ദയിൽ ആത്മഹത്യ ചെയ്തു. മലപ്പുറം തുവ്വൂർ വലിയട്ട സ്വദേശി അബ്ദുൽ മുനീർ (39) ആണ്

Read more

ലീഗിന് തീവ്രവാദ നിലപാടില്ല; ജമാഅത്തെ ഇസ്‌ലാമിയുമായി പ്രത്യേകം ചര്‍ച്ച നടത്തിയിട്ടില്ല, ക്രൈസ്തവ സമൂഹത്തിന് ‍ഞങ്ങളെ ഭയമില്ല: ആർഎസ്എസ്

മുസ്‌ലിം ലീഗിന് വര്‍ഗീയ താല്‍പര്യമുണ്ടെന്നും എന്നാല്‍ തീവ്രവാദ പാര്‍ട്ടികളുടെ നിലപാടില്ലെന്നും ആര്‍എസ്എസ്. ലീഗിനെ ജനാധിപത്യ പാര്‍ട്ടിയായാണ് ആര്‍എസ്എസ് കാണുന്നത്. ജമാ അത്തെ ഇസ്‌ലാമിയുമായി പ്രത്യേകം ചര്‍ച്ച നടത്തിയിട്ടില്ല.

Read more

മലയാളി ഉപേക്ഷിച്ച് പോയ സോമാലിയൻ സ്വദേശിനിയെയും 7 മക്കളെയും സംരക്ഷിക്കാൻ ജിദ്ദയിൽ മലയാളികൾ ഒത്തുചേർന്നു

ജിദ്ദ: സൗദിയിൽ മലയാളി ഉപേക്ഷിച്ച് പോയ സോമാലിയൻ സ്വദേശിനിയെയും ഏഴ് മക്കളെയും സംരക്ഷിക്കുന്നതിനായി ജിദ്ദയിൽ മലയാളികൾ ഒത്തു ചേർന്നു. സാന്ത്വന സ്പർശം എന്ന കൂട്ടായ്മ സംഘടിപ്പിച്ച പരിപാടിയിൽ

Read more

ടൂറിസ്റ്റ് വിസ പുതുക്കില്ല; പരമാവധി 90 ദിവസം വരെ കഴിയാം, വിസിറ്റ് വിസകളും ടൂറിസ്റ്റ് വിസകളും തമ്മിലുള്ള വ്യത്യാസം അറിയാം

ടൂറിസ്റ്റ് വിസകളിൽ വരുന്നവർക്ക് 90 ദിവസത്തിൽ കൂടുതൽ ദിവസം സൗദിയിൽ തങ്ങാൻ അനുവാദമില്ലെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. സന്ദർശക വിസകളെ പോലെ കാലാവധി പുതുക്കാൻ ടൂറിസ്റ്റ് വിസകളിലെത്തുന്നവർക്ക്

Read more

ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് 94 ലക്ഷം മോഷ്ടിച്ചു; പ്രവാസി യുവാവ് പിടിയിൽ

യുഎഇയില്‍ ജോലി ചെയ്യുന്ന കമ്പനിയില്‍ നിന്ന് 4,19,000 ദിര്‍ഹം (94 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) അപഹരിച്ച സംഭവത്തില്‍ പ്രവാസിക്ക് ശിക്ഷ വിധിച്ചു. കഴിഞ്ഞ വര്‍ഷമാണ് കേസിന് ആധാരമായ

Read more

പരുക്കില്ലാതെ പ്ലാസ്റ്ററിട്ടെങ്കിൽ മറുപടി പറയേണ്ടത് ആരോഗ്യവകുപ്പ്: ഗോവിന്ദനോട് രമ

തിരുവനന്തപുരം: നിയമസഭയിലുണ്ടായ സംഘർഷത്തിനിടെ കൈയിൽ പൊട്ടലുണ്ടെന്ന് കളവ് പറയുന്നത് ശരിയല്ലെന്ന് വടകര എംഎൽഎ കെ.കെ.രമയോട് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. രമയുടെ കൈയ്ക്ക് പൊട്ടലില്ലെന്ന വിവരം പുറത്തുവന്നല്ലോ.

Read more

ബ്യൂട്ടി പാർലറിൻ്റെയും തിരുമ്മൽ കേന്ദ്രത്തിൻ്റെയും മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ; നിരവധി യുവതീ യുവാക്കൾ പിടിയിയാലി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ബ്യൂട്ടി പാർലറിൻ്റെയും തിരുമ്മൽ കേന്ദ്രത്തിൻ്റെയും മറവിൽ അനാശാസ്യ പ്രവർത്തനങ്ങൾ വർധിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കോഴിക്കോട്

Read more
error: Content is protected !!